Chapter Title : എന്റെ അനുമോൾ 4 [Garuda]
ഇങ്ങോട്ട് മെസ്സേജ് ചെയ്തിട്ടുണ്ട്. പാവം റിപ്ലൈ കിട്ടാത്തോണ്ട് ടെൻഷൻ ആയിരിക്കും. അപ്പോൾ തന്നെ റിപ്ലൈ കൊടുത്തു.
Hi
ഭാഗ്യം അവൾ അപ്പോൾ തന്നെ നോക്കി. എന്റെ മെസ്സേജ് പ്രതീക്ഷിച്ചിരിക്കുന്നത് കൊണ്ടാവാം.
""എടാ...പട്ടി ചെറ്റേ എവിടെയായിരുന്നെടാ തെണ്ടി ""
ഹോ രാവിലെ തന്നെ പുളിച്ച തെറി കേട്ടപ്പോൾ നല്ല സന്തോഷം. ഞാൻ ഒറ്റക്കിരുന്നു ചിരിച്ചു.
""എന്താടീ രാവിലെ തന്നെ നല്ല കലിപ്പിലാണല്ലോ "
""നിന്റെ.... എന്നെ കൊണ്ടൊന്നും പറയിക്കണ്ട നീ. എവിടെയായിരുന്നോ ആവോ ""
""എടീ ഞാൻ മെസ്സേജ് ഇപ്പോഴാ കാണുന്നെ. ഞാൻ ഇന്നലെ മാമിയുടെ വീട്ടിൽ പോയതായിരുന്നു. മഴ കൊണ്ട് ഫോൺ കേടാകാതിരിക്കാൻ ഓഫ് ചെയ്തു വച്ചതാ ""
""ഹും. ഞാൻ എത്ര പേടിച്ചൂന്നറിയോ നിനക്ക് "
"പേടിക്കണ്ട ഉണ്ണിയേട്ടനൊന്നുമില്ല"
""ഉം ""
"അല്ലെങ്കിലും നീയെന്തിനാ പേടിക്കുന്നെ."
""ഒന്നുമില്ല. ഇന്നലെ അങ്ങനെ ഒക്കെ സംസാരിച്ചു വച്ചതല്ലേ. പിന്നെ നിന്റെ വിളിയും കണ്ടില്ല. ഞാൻ വിചാരിച്ചു നിനക്കെന്നോട് ദേഷ്യമാണെന്ന് ""
"എടീ കൊരങ്ങത്തീ ഞാൻ അല്ലെ നിന്നോട് അങ്ങനെ സംസാരിച്ചേ. പിന്നെ ഞാൻ തന്നെ പിണങ്ങേണ്ട കാര്യമുണ്ടോ.. മണ്ടൂസേ "
""ശരിയാ എന്നാലും...""
"അത് പോട്ടെ നീയിപ്പോൾ എവിടെ "
""വീട്ടിൽ ""
"എന്താ പരിപാടി. ഉറക്കം തന്നെ ആണോ ""
""ആടാ മഴയല്ലേ. നല്ല ഉറക്കമായിരുന്നു. അമ്മയാണെങ്കിൽ രാവിലെ പോയി. പിന്നെ വേറെ പണി ഒന്നുമില്ലല്ലോ "
"ഞാനും ഇപ്പോൾ എണീറ്റെ ഉള്ളു. പിന്നെ മാമി എനിക്ക് കുറച്ചു ബുക്ക് തന്നിട്ടുണ്ട്. നിനക്ക് വേണോ. വെറുതെ ഇരിക്കല്ലേ ഒന്ന് കണ്ണടിച്ചു നോക്ക് "
""എടാ എനിക്കെന്തായാലും വേണം
💬 Comments
View all comments