0%

Chapter Title : എന്റെ അനുമോൾ 6 [Garuda]

Author : Garuda Read All Parts 1.2K

കൊണ്ടാണോ ഇന്നലെ വരാഞ്ഞേ ""

""അതെ മാമി. "" എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു..

""ഒരു മിനിറ്റ്. ""

അതും പറഞ്ഞു മാമി എഴുനേറ്റ് പുറത്തു പോയി.. കുറച്ചു കഴിഞ്ഞപ്പോൾ തിരിച്ചു വന്നു.

എന്റെ തോളത്തു പിടിച്ചു ഒരുമ്മ കവിളിൽ തന്നു. അപ്പോഴേക്കും പുറത്തു നിന്നൊരു ശബ്ദം കേട്ടു. കുട്ടേട്ടനും അച്ഛനും സംസാരിക്കുന്നത്. മാമി വേഗം എന്നെ വിട്ടു അടുക്കളയിലേക്ക് പോയി. അച്ഛനും കുട്ടേട്ടനും പലതും സംസാരിക്കുന്നുണ്ട്. അതിന്റെ കൂടെ എന്റെ ജോലി കാര്യങ്ങളും സംസാരിക്കുന്നതു കേട്ടു.. എന്റെ മനസ് ശാന്തമാക്കാൻ വേണ്ടി ഞാൻ അവരുടെ കൂടെ പോയി ഇരുന്നു.. എന്നെ കണ്ടതും കുട്ടേട്ടൻ ചിരിച്ചു കൊണ്ടു വരവേറ്റു. ഞാനും ചിരിച്ചു.

""നിന്നെ കുറിച്ച് ഇപ്പോൾ സംസാരിച്ചതേയുള്ളു""

""എന്നെ കുറിച്ചോ.. എന്താണ് ""

""നിന്റെ ജോലി കാര്യം തന്നെ.. അല്ലാതെന്ത്. പഠനമൊക്കെ കഴിഞ്ഞ സ്ഥിതിക്ക് നല്ലൊരു ജോലി വേണ്ടേ ""

""വേണം കുട്ടേട്ടാ. ഞാൻ ശ്രമിച്ചു നോക്കട്ടെ ""

""കുട്ടേട്ടൻ പറയുന്നത് മുംബൈയിൽ അറിയാവുന്ന ആൾ ഉണ്ടെന്നാണ് "" അച്ഛൻ എന്നെ നോക്കി പറഞ്ഞു..

""മുംബൈയിലോ!!!""

"""അതെ. എന്റെ മരിച്ചു പോയ ഭാര്യയുടെ അനിയത്തിയുടെ മോളാണ് അവിടെ വർക്ക് ചെയ്യുന്നത്. പേര് മിയ!!!! ചിലപ്പോൾ നീ കണ്ടിട്ടുണ്ടാവും. നിന്റെ മാമന്റെ കല്യാണത്തിന് ഉണ്ടായിരുന്നു """

""എനിക്കോർമ്മ വരുന്നില്ല.""

""നീ ഇങ്ങോട്ട് വന്നേ ""

കുട്ടേട്ടൻ എന്നെ അടുത്തേക്ക് വിളിച്ചു. അവളുടെ വാട്സ്ആപ്പ് തുറന്നു dp കാണിച്ചു തന്നു.. ഹോ എന്തൊരു ഐറ്റം ആണിത്. ഞാൻ മനസ്സിൽ പറഞ്ഞു. പെട്ടെന്ന് എന്റെ മനസ്സിൽ എവിടെയോ കണ്ടു മറഞ്ഞ പോലെ. ഞാൻ

💬 Comments

View all comments