0%

Chapter Title : എന്റെ അനുമോൾ 6 [Garuda]

Author : Garuda Read All Parts 1.2K

കുറെ ആലോചിച്ചു. കിട്ടി പോയി.... അന്ന് മാമന്റെയും മാമിയുടെയും കല്യാണത്തിന് വന്നിരുന്നു. സുന്ദരികളെ നോക്കുന്ന കൂട്ടത്തിൽ ഇവളെ ഞാൻ കണ്ടിരിക്കുന്നു. പക്ഷെ മാമി മുന്നിൽ നിൽകുമ്പോൾ ഇവരെയൊക്കെ എങ്ങനെ ശ്രദ്ധിക്കും!!!!!!!

"""ഇപ്പോൾ ഓർമ വന്നോ "" എന്റെ ചിന്തകളെ തടഞ്ഞു കുട്ടേട്ടൻ ചോദിച്ചു..

"" ആ ചെറുതായി എവിടെയോ കണ്ടപോലെ ""

""എന്നാലേ ഞാൻ പറഞ്ഞിട്ട് അവർക്കൊക്കെ നിങ്ങളെ നല്ലപോലെ അറിയാം. പിന്നെയ് അവള് മിടുക്കിയാ. ഇപ്പോൾ എത്രയാ അവളുടെ ശമ്പളം എന്ന് വച്ചിട്ട.. കുറച്ചു ദിവസങ്ങൾക്കു മുൻപ് ജോലിയിലെ മിടുക്കു കാരണം 1 ലക്ഷം രൂപയാ സമ്മാനം കിട്ടിയേ ""

""ഒരു ലക്ഷം രൂപയോ."" എന്റെ കണ്ണ് തള്ളി പോയി.

""അതെ ഒരു ലക്ഷം രൂപ.. അങ്ങനെയൊരു കമ്പനിയിൽ ജോലി കിട്ടിയാൽ പിന്നെന്തു വേണം.. ഞാൻ അവളോടൊന്നു സംസാരിക്കട്ടെ. അവൾക്കു സമ്മതമാണെങ്കിൽ ഞാൻ നിന്നെ അങ്ങോട്ട്‌ കൊണ്ടു പോകാൻ പറയാം..""

""ആയ്കോട്ടെ.. പക്ഷെ അമ്മ ഇവിടെ ഇങ്ങനെ കിടക്കല്ലേ എന്ന് വിചാരിച്ചിട്ടാണ് ""

""അതിനെന്താ ഇവിടെ എല്ലാവരും ഉണ്ടല്ലോ.. അല്ലെങ്കിൽ പിന്നെ ജോലിയൊക്കെ കിട്ടാൻ പ്രയാസമാവും ""

""കുട്ടാ നീ വിളിക്കു. ബാക്കി ഞാൻ നോക്കിക്കോളാം ""കുട്ടേട്ടനെ നോക്കി അച്ഛൻ പറഞ്ഞു.

""എന്നാൽ പിന്നെ അങ്ങനെയാവട്ടെ. അവിടെ ഹോളി ആഘോഷത്തിന് അവളുടെ കമ്പനിയിൽ ലീവ് ഉണ്ടെത്രെ.. അപ്പോൾ ഇങ്ങോട്ട് വരുന്നുണ്ട്. ഞാൻ പോയൊന്നു സംസാരിക്കാം. എന്നിട്ട് വിവരം അറിയിക്കാം "" അതും പറഞ്ഞു കുട്ടേട്ടൻ എഴുനേറ്റു.

പിന്നെ യാത്ര പറഞ്ഞു കുട്ടേട്ടൻ പോയി. എന്നോട് കുറെ കാര്യങ്ങൾ അച്ഛൻ സംസാരിച്ചു. എന്തെങ്കിലും ഒരു ജോലി ഇപ്പോൾ

💬 Comments

View all comments