Chapter Title : എന്റെ അനുമോൾ 6 [Garuda]
പോയി കിടന്നു.
അൽപ സമയം കഴിഞ്ഞപ്പോൾ മാമിയുടെയും രാജിയുടെയും ശബ്ദം എന്നെ ഉണർത്തി.. ദൈവമേ അവൾ വന്നോ..
"" ഈ ചായ അവനു കൊണ്ടുപോയി കൊടുക്ക് "" മാമി രാജിയോട് പറയുന്നത് കേട്ടു.
ഞാൻ ഉറങ്ങുന്നത് പോലെ കിടന്നു. അവൾ വന്നു എന്നെ തട്ടി വിളിച്ചു. എന്റെ നെഞ്ച് പെട പെടാന്ന് ഇടിക്കാൻ തുടങ്ങി. ഞാൻ ഉറക്കത്തിലെന്ന പോലെ കണ്ണ് തുറന്നു നോക്കി. അവൾ ഒരു കൂസലുമില്ലാതെ എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു. ദൈവമേ ഇനി ഇവളെ തന്നെയല്ലേ ഞാൻ ഇന്നലെ....?
അവൾ ചായ അടുത്ത് വച്ചു.
""എഴുന്നേറ്റ് ചായ കുടിക്കു ഏട്ടാ..ഏത് നേരവും ഉറക്കമാണോ ഇപ്പോൾ ""
അവൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്കും സന്തോഷമായി. ഞാൻ എഴുനേറ്റിരുന്നു.. ഒന്നു മന്ദഹസിച്ചു പോകാൻ തിരിഞ്ഞ അവളെ കൈകൾ പിടിച്ചു ഞാൻ എന്റെ അടുത്തിരുത്തി..
""എന്താ ഏട്ടാ ""
""ഏട്ടൻ ചിലപ്പോൾ ജോലിക്കായി ദൂരസ്ഥലങ്ങളിൽ പോകും.. അപ്പോൾ എന്റെ മോൾ നല്ല കുട്ടിയായി അമ്മയെയും അച്ഛനെയും നോക്കി മാമിയുടെ കൂടെ നിൽക്കണം ""
""ഏട്ടൻ എവിടെ പോകുവാ "" അല്പം വിഷമത്തോടെ അവൾ ചോദിച്ചു..
""ശരിയായി വരുന്നേയുള്ളൂ.. എല്ലാം ആയിട്ട് പറയാം..""
""അപ്പോൾ ഇനി ഏട്ടനെ എപ്പോഴും കാണാൻ പറ്റില്ലേ."" അല്പം കണ്ണീർ പൊഴിച്ചു കൊണ്ടു അവൾ ചോദിച്ചു.
""ഇടക്കൊക്കെ വരും. പിന്നെ എപ്പോഴും വിളിക്കലോ..""
"ഉം അവൾ മൂളി ""
""പിന്നെ ഏട്ടന്റെ ഭാഗത്തു നിന്നു പറ്റിയ തെറ്റുകൾ മോളു പൊറുക്കണം."" ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു..
""എനിക്ക് മനസിലായി ഏട്ടാ.. അറിയാതെ പറ്റിയതല്ലേ.. സാരമില്ല.. എനിക്കെന്റെ
💬 Comments
View all comments