0%

Chapter Title : എന്റെ അനുമോൾ 6 [Garuda]

Author : Garuda Read All Parts 1.2K

ഏട്ടൻ എന്നും പൊന്നാണ് "" കണ്ണീർ തുടച്ചു കൊണ്ട് അവൾ പറഞ്ഞു..

എനിക്കും കരച്ചിൽ വന്നു. ഞാൻ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. അവൾ സന്തോഷത്തോടെ എണീറ്റ് പോയി.

മനസിൽനിന്നും ഒരുപാട് ഭാരം ഇറക്കി വെച്ചത് പോലെ. സന്തോഷായി. എല്ലാം ok ആയി. ചായ കുടിച്ചു കൊണ്ടു ഞാൻ ഇരുന്നു...

ദിവസങ്ങൾ കഴിഞ്ഞു. ഇടയ്ക്കു മാമിയെ കെട്ടിപിടിച്ചു നിൽക്കും ഉമ്മ കൊടുക്കും. വേറൊന്നും ചെയ്തില്ല.. ഒരു ദിവസം വൈകുന്നേരം അച്ഛന്റെ കൂടെ കുട്ടേട്ടൻ ബൈക്കിൽ വന്നു. എന്നെ കണ്ടതും വന്നിരിക്കാൻ പറഞ്ഞു.

""എല്ലാം ശരിയായിട്ടുണ്ട്. അച്ഛനോട് കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ട് ""

""കുട്ടേട്ടാ എങ്ങനെ ആണ് കാര്യങ്ങൾ ""

""ഒരു കാര്യം ചെയ്യ് ഞാൻ അവളെ വിളിച്ചു തരാം. നീ ഒന്നു സംസാരിക്കു ""

ഞാൻ തലയാട്ടി. കുട്ടേട്ടൻ ഫോൺ എടുത്തു അവളെ വിളിച്ചു..

""ഹെലോ ""

""മോളെ ഞാൻ രാജീവിന്റെ കാര്യം പറഞ്ഞില്ലേ.. അവൻ എന്റെ കൂടെയുണ്ട്. നീയൊന്നു സംസാരിക്കു ""

""Ok വല്യച്ച.""

കുട്ടേട്ടൻ എന്റെ കയ്യിൽ ഫോൺ തന്നു.

""ഹെലോ ""

"" ആ രാജീവ്‌ ആണോ ""

""അതെ ചേച്ചി ""

""ഞാൻ മിയ.. പ്രത്യേകിച്ച് പരിചയപെടുത്തണ്ടല്ലോ.""

""ഇല്ല ചേച്ചി അറിയാം ""

""ആ പിന്നെ എനിക്ക് ഇന്നൊരു പാർട്ടി ഉണ്ട്. ഓഫീസിലെ മാഡത്തിന്റെ വകയാ. ഇപ്പോൾ കൂടുതൽ സംസാരിക്കാൻ സമയമില്ല. രാജീവ്‌ ഒരു കാര്യം ചെയ്യൂ. എന്റെ നമ്പർ വല്യച്ഛന്റെ കയ്യിൽ നിന്നും വാങ്ങിയിട്ട് മെസ്സേജ് ചെയ്യൂ. ""

"" ശരി ചേച്ചി ""

""ബാക്കി കാര്യങ്ങളൊക്കെ ഇവിടെ വന്നിട്ട്

💬 Comments

View all comments