0%

Chapter Title : എന്റെ അനുമോൾ 6 [Garuda]

Author : Garuda Read All Parts 1.2K

ശരിയാക്കാം.""

""ചേച്ചി ഒരു കാര്യം മാത്രം ചോദിച്ചോട്ടെ ""

""ചോദിക്ക് ""

""എന്റെ താമസം എങ്ങനെയാ ""

""അത് നോക്കട്ടെ. ഞാൻ നില്കുന്നിടത്തു പറ്റില്ല. ഇവിടെ എന്റെ കൂടെ ഒരു friend ഉണ്ട് ആവണി. അത് കൊണ്ടു നമുക്ക് വേറെ ശെരിയാക്കാം. അതിലൊന്നും ടെൻഷൻ അടിക്കേണ്ട. നാളെ ഞായർ അല്ലെ. നീ ഫ്രീ ആകുമ്പോൾ മെസ്സേജ് ചെയ്യ് ""

""Ok ചേച്ചി bye ""

Call cut ചെയ്തു. ഒരുപാട് സന്തോഷം. അപ്പോൾ ഇനി കളി മുംബൈ നഗരത്തിൽ. പറ്റിയാൽ സച്ചിനെ ഒന്നു കാണാലോ ഞാൻ വെറുതെ ചിരിച്ചു. പിന്നെ അച്ഛനും കുട്ടേട്ടനും ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. രാജിയോടും മാമിയോടും കാര്യങ്ങൾ പറഞ്ഞു.

പിറ്റേ ദിവസം രാവിലെ ഞാൻ മിയ ചേച്ചിക്ക് ഫോൺ ചെയ്തു. അവർ കുറെ കാര്യങ്ങൾ പറഞ്ഞു തന്നു. Cv റെഡി ആകാനും മറ്റും. പിന്നെ കുറച്ചു ദിവസം കഴിഞ്ഞാൽ ഹോളി ആണെന്നും ചിലപ്പോൾ നാട്ടിൽ വരുമെന്നും അത് കഴിഞ്ഞിട്ട് എന്നോട് പോന്നാൽ മതിയെന്നും പറഞ്ഞു. പിന്നെ അവിടുത്തെ ലൊക്കേഷനും ട്രെയിൻ ഇറങ്ങേണ്ട സ്റ്റോപ്പും എല്ലാം whats ആപ്പിൽ സെൻറ് ചെയ്തു തന്നു.. അപ്പോഴാണ് ഞാൻ dp ശ്രദ്ധിച്ചത്. സിനിമ നടി മഡോണയുടെ കൂടെ ചേച്ചിയും കൂടെ ഒരു നാടൻ പെൺകുട്ടിയും. ഇതായിരിക്കും ഇന്നലെ പറഞ്ഞ ആവണി!!!!!!. വലിയ പാർട്ടി ആയിരുന്നെന്നു തോന്നുന്നു ഇന്നലെ. ബാക്ക് ഗ്രൗണ്ടിൽ കുറെ വലിയ ആളുകൾ ഉണ്ട്..

എന്തായാലും ഇനി കളി മുംബൈയിൽ..

എന്റെ അനുമോൾ എന്ന കഥയുടെ അവസാന ഭാഗമാണിത്. ഇനി പലരെയും പലയിടത്തും വച്ചു കാണാം.

💬 Comments

View all comments