Chapter Title : എന്റെ അയൽക്കാരികൾ 4 [SameerM]
വച്ചിട്ട ഞാൻ
ഞാൻ : അത് സാരമില്ല ..പേടിക്കണ്ട..ആരും കാണില്ലന്നെ...
അങ്ങിനെ ഞങ്ങൾ ത്രിശൂർ ടൌൺ എത്തിയിരുന്നു..അവിടന്ന് ഒരു 3 km ഇത്ത വഴി പറഞ്ഞു തന്നു ചെന്നപ്പോഴേക്കും സ്ഥലം എത്തി..ടൗണിൽ നിന്ന് ഒരുപാട് ഉള്ളിൽ അല്ലെങ്കിലും നല്ലോരു അംബിയൻസ് ആയിരുന്നു..വഴിയൊക്കെ ടാർ ചെയ്തു നല്ലപോലെ ഇട്ടിട്ടുണ്ട്. ഇവരുടെ പറമ്പ് വരെ വഴിയും ഉണ്ട്,,അതിന് കുറച്ഛ് മുന്നേ വരെ ആണ് വീടുകൾ ആയിട്ടുള്ളൂ ..പലതും പണിതുകൊണ്ടും ഇരിക്കുന്ന വീടുകളും ആണ്..അതുകൊണ്ട് അങ്ങിനെ ആൾക്കാരെയും കണ്ടില്ല..ഞാൻ വണ്ടി സയിൽ ഒതുക്കി ഇട്ടു..ഇത്ത എന്നോട് ഒന്ന് പുറത്തിറങ്ങി നിക്കാൻ ആവശ്യപ്പെട്ടു..ഞാൻ ഇറങ്ങി ആ പറമ്പുകൾ ഒക്കെ ഒന്ന് നോക്കി കുറച്ചു നടന്നു.. തിരിച്ചു നടന്നപ്പോഴേക്കും ഇത്ത കാറിൽ നിന്ന് ഇറങ്ങി എന്റെ അടുത്തേക്ക് നടന്നു വന്നു..അപ്പൊ ഇത്തയെ കണ്ടു ഞാൻ ശെരിക്കും ഞെട്ടി..ഇട്ടിരുന്ന പർദ്ദ കാണാനേ ഇല്ല.. ഒരു പച്ച ലെഗ്ഗിങ്ങ്സും, നല്ല ഇറുകിയ കുറച്ച് മിനുസമുള്ള ടോപ്പും, ഒരു പച്ച കളർ ഹിജാബും ആയിരുന്നു ഇത്തയുടെ വേഷം..മുഖത്തു നേരത്തെ കണ്ടതിലും കുറച്ചു സുന്ദരി ആയ പോലെ തോന്നി..ചുണ്ടു നല്ലപോലെ പിങ്കിഷ് ആയും ഇരിപ്പുണ്ടായി.. ഞാൻ ഇത്തയെ കണ്ടതും
ഞാൻ : പർദ്ദ ഒക്കെ എവിടെ പോയി??
ഇത്ത : അത് ഫ്രന്റ് ഓപ്പൺ ആയതുകൊണ്ട് അഴിച്ചു..പിന്നെ പർദ്ദ ഇട്ടതിന്റെ കാരണം നിന്നോട് ഞാൻ പറഞ്ഞതും അല്ലെ ..
ഞാൻ : ഉവ്വ ഉവ്വ ..ഇന്ന് കച്ചോടം ഉറപ്പിച്ചിട്ടാണല്ലേ പോവുള്ളൂ ..ഹിഹി
ഇത്ത : ഇതൊന്ന് വിറ്റ് പോയിട്ട് കുറച്ച് കാര്യങ്ങൾ ഉണ്ട് മോനേ..
ഞാൻ : അവരെ വിളിച്ചോ
💬 Comments
View all comments