Chapter Title : എന്റെ അയൽക്കാരികൾ 4 [SameerM]
??
ഇത്ത : ഉവ്വ ഞാൻ ഇപ്പൊ ഇക്കയെ വിളിച്ചിരുന്നു..ഇവിടെ എത്താറായി എന്നാ ഇക്ക പറഞ്ഞതു...
കുറച്ചു കഴിഞ്ഞു ഒരു വണ്ടി വന്നു നിർത്തി, അതിൽ നിന്ന് ഒരു മധ്യ വയസ്കൻ ഇറങ്ങി വന്നു..ഞങ്ങൾ പരസ്പരം പരിചയപ്പെടുത്തി..
അങ്ങിനെ പുള്ളി പറമ്പോക്കെ കണ്ട് ഇഷ്ടപ്പെട്ടു ഇത്തയോട് നല്ലപോലെ കത്തിവച്ചു ടോക്കൺ അഡ്വാൻസും തന്നിട്ടാണ് പോയത്..ആ സമയത്തു മുഴുവനും ഇത്ത നല്ലപോലെ അയാളെകൊണ്ട് അത് വാങ്ങിക്കാനുള്ള ഉള്ള വഴിയൊക്കെ ശ്രെമിക്കുന്നുണ്ടായിരുന്നു..പുള്ളി നല്ലപോലെ ചൂഴ്ന്നു നോക്കുന്നതും ഞാൻ ശ്രെദധിച്ചു..ടോക്കണും തന്നു അങ്ങേര് പോയി...
എന്നിട്ട് ഇത്ത വണ്ടിയിലേക്ക് കയറി എന്നോട് നേരത്തെ പോലെ പുറത്തു നിക്കാൻ ആവശ്യപ്പെട്ടു..എന്നിട്ട് ഇതാ പഴയതുപോലെ പർദ്ദ ഇട്ടു, എന്നോട് പോവാം എന്ന് പറഞ്ഞു. ഞാൻ വണ്ടിയിൽ കയറിയതും ഇത്ത എന്നോട് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചിട്ട് ഇക്കയെ വിളിച്ചു കാര്യം പറഞ്ഞു..
അവരുമായിട്ടുള്ള വർത്തനമൊക്കെ ഇക്ക ആയിരുന്നു..അതുകൊണ്ട് തന്നെ ഇത്തയുടെ നമ്പർ അയാൾക്ക് കൊടുത്തിരുന്നില്ല ..അങ്ങിനെ ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു..
ഞങ്ങൾ ഹൈവേയിൽ കയറി ഉച്ചകത്തെ ഫുഡും കഴിച്ചു നേരെ വീട്ടിലേക്ക് വച്ചുപിടിച്ചു..അതിനിടയിൽ ഇത്തയും ഞാനും ഒരുപാട് സംസാരിച്ചു..ഇക്കയുടെ കടങ്ങളെ പറ്റിയും. ഈ പറമ്പ് വിൽക്കാൻ ഉണ്ടായ സാഹചര്യവും ഒക്കെ അതിനിടയിൽ ഇത്ത പറഞ്ഞു. അങ്ങിനെ ഞങ്ങൾ ഓരോന്ന് മിണ്ടിയും പറഞ്ഞും വൈകുന്നേരത്തിന് മുന്നേ വീടെത്തി..ഇത്തയെ ഞാൻ എടുത്ത സ്റ്റോപ്പിൽ തന്നെ തിരിച്ചു ഇറക്കി.അവിടെ ഇത്ത സ്കൂട്ടർ വച്ചിട്ടാണ് വന്നത്..ഞങ്ങൾ ഒരു പരിചയവു ഇല്ലാത്ത പോലെ രണ്ട് വീടുകളിലേക്ക് പോയി...
അങ്ങിനെ രാത്രി ആയപ്പോൾ ഇത്തക്ക് ഞാൻ മെസ്സേജ് അയച്ചു..കുഴപ്പമൊന്നും ഇല്ലല്ലോ എന്ന് ചോദിച്ചു..
💬 Comments
View all comments