Chapter Title : എന്റെ ബാംഗ്ലൂർ യാത്ര [ജാനേമൻ]
വണ്ടിയിൽ നിന്നും എടുക്കാൻ ഉള്ളത് കൊണ്ട് അളിയനും പെങ്ങളും ആദ്യം താഴേക്ക് പോയി... ഞാൻ റെഡി ആയി ബാഗ് ഒക്കെ എടുത്തപ്പോൾ ഉണ്ട് അവൾ റെഡി ആയി വന്നു..
നല്ല കടും നീല നിറത്തിൽ ഉള്ള ഒരു ചുരിദാർ ആണ് വേഷം.. നീല എന്റെ ഫേവരിട്ട് കളർ ആണ് ആ വേഷത്തിൽ അവൾ കൂടുതൽ സുന്ദരി ആയി.. ഞാൻ അവളെ കെട്ടി പിടിച്ചു ഉമ്മ വെച്ച്... പോകാം എന്ന് പറഞ്ഞു തിരിഞ്ഞു നടന്നു.. അപ്പോ അവൾ എന്റെ കയിൽ പിടിച്ചു തിരിച്ചു വലിച്ചു എന്റെ ചുണ്ടിൽ ചുംബിച്ചു.. ഉമ്മ വെച്ച് കഴിഞ്ഞു നോക്കിയപ്പോ അവളുടെ കണ്ണ് ഒക്കെ നിറഞ്ഞിരിക്കുന്നു ഞാൻ എന്നാടി എന്ന് ചോദിച്ചപ്പോ പറഞ്ഞ് ഒന്നുമില്ല.. ഇനി എന്നാ ഇങ്ങനെ പറ്റുക എന്ന് അറിയില്ലലോ എന്ന്... ഞാൻ ജയന്റെ സൌണ്ട് ഇമിറ്റേറ്റ് ചെയ്ത് പറഞ്ഞ്...
നീയൊന്ന് മനസ് വെച്ചാൽ... എപ്പൊ വേണേലും ഞാൻ റെഡി... ഉവ്വുവ്വേ എന്നും പറഞ്ഞ് അവൾ എന്നേം തള്ളി കൊണ്ട് താഴേക്ക് പോയി... ഞാൻ എല്ലാരോടും യാത്ര പറഞ്ഞു വണ്ടിയിൽ കേറി ചേട്ടനും ഭാര്യയും പെങ്ങളും ഒക്കെ അവിടെ ഉണ്ടാരുന്നു.. അങ്ങനെ അവളെ കൊണ്ട് ഹോസ്റ്റലിൽ വിട്ടു അളിയൻ എന്നെ സ്റ്റേഷനിൽ കൊണ്ട് ആക്കി ട്രെയിനിൽ കേറ്റി യാത്ര ആക്കി... അളിയൻ പോയി.ഞാൻ ഫോണെടുത്തു അവൾക് മെസേജ് ഇട്ട്.. നാട്ടിൽ എത്തിയിട്ട് വിളികാം എന്ന് പറഞ്ഞ് ഫോൺ വെച്ച്... അപ്പോഴേക്കും ട്രെയിൻ പുറപ്പെട്ടു.. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ മധുരമുള്ള ഒരു ബാംഗ്ലൂർ വാസത്തിന്റെ സുഖമുള്ള ഓർമ്മയിൽ ഞാൻ അങ്ങനെ കാഴ്ചകൾ കണ്ടിരുന്നു...
അപ്പോഴാണ് വാട്സാപ്പിൽ ഒരു മെസേജ് വന്ന സൌണ്ട് കേട്ടത്... അവൾ ആരിക്കും എന്ന് കരുതി ഫോൺ എടുത്ത് നോക്കി.. പരിജയം ഇല്ലാത്ത ഒരു നമ്പറിൽ നിന്ന് ഒരു ഹായ് മെസേജ്.. ഞാനും തിരിച്ചു ഒരു മെസേജ് ഇട്ട് ഹായ് ആരാ എന്ന്... കുറച്ചു നേരം നോക്കിയിട്ട് മെസേജ് റീഡ് ആണെങ്കിലും റിപ്ലെ ഇല്ല... കൂട്ടുകാർ ആരേലും ആരിക്കും പണി തരാൻ വേണ്ടി എന്ന് കരുതി ഞാൻ ഫോൺ പോക്കറ്റിൽ ഇട്ട്
💬 Comments
View all comments