Chapter Title : എന്റെ ബാംഗ്ലൂർ യാത്ര [ജാനേമൻ]
അപ്പോ വീണ്ടും മെസേജ് ടോൺ... ശല്യമാണല്ലോ എന്ന് മനസ്സിൽ കരുതി ഫോൺ എടുത്ത് നോക്കിയപ്പോ വീണ്ടും ആ നമ്പർ നിന്ന് ആണ്... എന്താരുന്നു രാവിലേ രണ്ടും കൂടി പരുപാടി.... മെസേജ് വായിച്ച എനിക്ക് കണ്ണിൽ ഇരുട്ട് കേറുന്ന പോലെ തോന്നി....
തുടരും...
വായനക്കാരെ... ഇഷ്ടപ്പെട്ടു എങ്കിൽ ഒന്ന് കമന്റ് ഇട്ടേക്കണേ... കമന്റുകൾ കണ്ട ശേഷമേ കഥ തുടരണോ വേണ്ടയോ എന്ന് ആലോചിക്കുന്നുള്ളു..
💬 Comments
View all comments