0%

Chapter Title : എന്റെ ഭാര്യ നിന്റെയും 2 [Mikaelson]

Author : Kambikathakal Read All Parts 645

എന്ന് പറയാൻ അങ്ങനെ ആരും ഇല്ല. ഒറ്റക്ക് അല്ലെ ദുബായിൽ? "

"അല്ല കൂടെ ഒരു റൂം മേറ്റ്‌ ഉണ്ട് "

"റൂം മേറ്റ്‌ ഓ. അതാരാ "

"ഞാൻ പറഞ്ഞില്ലായിരുന്നോ? അശ്വിൻ. എന്റെ ജൂനിയർ. "

"ജൂനിയർ അല്ലെ. നീ പറയുന്നേ ഒകെ അവന് കേൾക്കുമോ. "

"ചിലപ്പോൾ "

"എന്നാ അവനോട് അവിടെ നിന്ന് ഇറങ്ങി പോവാൻ പറയണം. എത്രയും പെട്ടന്ന്. "

"അയ്യോ ഞാൻ എങ്ങനെയാ അവനോട്."

"അതൊക്കെ വേണം. നിന്നെ എനിക്ക് വേണ്ട ആവശ്യങ്ങൾക്ക് കൂടെ ഒരു ആൾ ഉണ്ടെങ്കിൽ ശരി ആവൂല. നോക്കീട്ട് ചെയ്യാൻ നോക്ക് എന്താ വെച്ചാൽ. ' "

"മം "

"നല്ല മോൻ ആണ്. " എന്ന് പറഞ്ഞു അവൾ എന്റെ മുടിയിൽ കൈ ഓടിച്ചു. എന്റെ ഉള്ളിൽ ഒരു മിന്നൽ ഓടി നടന്നു. അവൾ പറഞ്ഞത് കെട്ടിട്ടാണോ അതോ അവൾ കൈ കൊണ്ട് മുടിയിൽ ഉഴിഞ്ഞതിന് ആണോ എന്ന് എനിക്ക് ഉറപ്പ് വന്നില്ല.

റോഡിന്റെ നടുവിൽ എന്നെ നിർത്തി അവൾ പോയി. പോവുന്ന വഴി എന്നോട് പറഞ്ഞു.

"വേഗം നടന്നോ. ഒരു പത്തു മിനിട് നടന്നാൽ ബൈക്ക് ഉള്ള സ്ഥലം എത്തും. ബൈ "

ഞാൻ ആ നടുറോഡിൽ നിന്ന്. അവൾ എന്നെ ഒറ്റക്കാക്കി പോയി എന്നത് വിശ്വസിക്കാൻ എനിക്ക് ആയില്ല. വണ്ടി എടുക്കാൻ വേണ്ടി ഞാൻ നടന്നു. ബൈക്ക് എടുക്കാൻ പോകുന്നത് വരെ എന്റെ മനസ്സിൽ അവൾ പറഞ്ഞതിനെ കുറിച് മാത്രം ആയിരുന്നു ചിന്ത. അവൾ പറഞ്ഞത് എല്ലാം എന്റെ മനസിൽ നിന്ന്

💬 Comments

View all comments