Chapter Title : എന്റെ ഭാര്യ നിന്റെയും 2 [Mikaelson]
എന്നെ കൊണ്ട് പോവുന്ന കാര്യം മാത്രം നോക്കിയ മതി. ബാക്കി ഒകെ ഞാൻ പറയും നീ കേൾക്കും , ഓക്കേ അല്ലെ? "
അവളുടെ സംസാരം എത്ര പെട്ടന്ന് ആണ് ബഹുമാനത്തിൽ നിന്നും ധൈര്യത്തിലേക്ക് പോയത് എന്ന് എനിക്ക് മനസിലായി. ഞാൻ അവളുടെ അടിമ ആയിരുന്നു മാറുകയാണോ എന്ന് എനിക്ക് തോന്നി പോയി. എന്നാലും എന്റെ ഉള്ളിൽ എന്തോ ഒന്നിന് , അല്ലെങ്കിൽ ആരോ ഒന്നിന്. അവൾ പറഞ്ഞത് എല്ലാം ഇഷ്ടമായി. അവൾ പറഞ്ഞത് എല്ലാം കേൾക്കാൻ ഒരുങ്ങി അവന് നിന്ന്.
"അപ്പൊ നീ ഇന്ന് എന്താ വീട്ടിൽ പോയി പറയാൻ പോകുന്നെ. " അവൾ എന്നോട് ചോദിച്ചു.
"നിന്നെ എനിക്ക് ഇഷ്ട്ടപെട്ടു എന്ന്. " ഞാൻ നാണത്തോടെ പറഞ്ഞു.
"ആഹ് നല്ലത്. പിന്നെ ഒരു കാര്യം എന്നെ നീ എടി പോടീ എന്നൊന്നും വിളിക്കാൻ പാടില്ല . എന്നെ കുട്ടു എന്ന് വിളിച്ചാൽ മതി. കല്യാണം കഴിഞ്ഞാൽ എന്ത് വിളിക്കണം എന്ന് ഞാൻ പറഞ്ഞു തരുന്നുണ്ട്. ഇപ്പൊ നീ വീട്ടിലേക്ക് പോകോ "
എന്നും പറഞ്ഞു അവൾ വണ്ടി നട് റോഡിൽ നിർത്തി .
"ഇനി നീ പോകോ, വീട്ടിൽ എത്തി കല്യാണം ഉറപ്പിക്കുന്ന കാര്യം പറയണം. എത്രയും പെട്ടന്ന് തന്നെ പറ്റിയാൽ ഈ മാസം തന്നെ വേണം . "
"ഈ മാസം തന്നെ, ഇതിനൊക്കെ സമയം വേണ്ടേ? "
"അത്ര സമയം മതി. നിന്നെ പോലെ ഒരാളെ കിട്ടാൻ വേണ്ടി ആണ് ഞാൻ കാത്തിരുന്നേ . പണത്തിനു പണം. ദുബായിൽ സെറ്റൽഡ്. ഫാമിലി
💬 Comments
View all comments