0%

Chapter Title : എന്റെ ഭാര്യ നിന്റെയും 2 [Mikaelson]

Author : Kambikathakal Read All Parts 643

ഉള്ള കുറച്ച് കാര്യങ്ങൾ ഉണ്ട്. ഞാൻ എപ്പോളും നല്ല പോലെ ആയിരിക്കില്ല. എനിക്ക് ഇടക്ക് ഒകെ ചില ആഗ്രഹങ്ങൾ ഉണ്ട്. പണ്ടൊക്കെ ഒരുത്തനെ വിശ്വസിച്ചതിന് അവന് എനിക്ക് നല്ല രീതിയിൽ ഉള്ള പണിയ തന്നത്. അതിന് ശേഷം എനിക്ക് എന്നെ ഒരിക്കലും ഒരു ആണിന്റെ ചുവടിൽ ഒരു അടിമയെ പോലെ ജീവിക്കാൻ കഴിയില്ല. ഒന്നെങ്കിൽ നമ്മൾ ഒരേ പോലെ തുല്യർ ആയിരിക്കണം. അല്ലെങ്കിൽ താൻ എന്റെ ചുവടെ. അതിൽ രണ്ടാമത് പറഞ്ഞത് ആണ് എനിക്ക് കൂടുതൽ ഇഷ്ടം. "

ഞാൻ ഒന്നും മിണ്ടാതെ കേട്ട് ഇരുന്നു. അവളുടെ സംസാരം എനിക്ക് ചെറിയ രീതിയിൽ ഇഷ്ടപ്പെട്ടു എങ്കിലും അവളുടെ സംസാരം എവിടെ വരെ പോകും എന്ന് എനിക്ക് അറിയണം ആയിരുന്നു.

എന്റെ ഭാഗത്തു നിന്നും ശബ്ദം ഒന്നും കേൾക്കാതെ ആയപ്പോൾ അവൾ എന്നോട് ഒന്ന് കൂടെ ചോദിച്ചു.

"എന്ത് പറയുന്നു. രണ്ടാമത്തേത് ഉറപ്പിക്കാം അല്ലെ ഏട്ടാ "

"മം " ഞാൻ ഒരു മൂളലിൽ എന്റെ ഉത്തരം ഒതുക്കി.

"നമുക്ക് നന്നായി ജീവിക്കാം. ഏട്ടന് നല്ല സന്തോഷവും സുഖവും ഞാൻ തരും. തിരിച്ചു എന്റെ സുഖങ്ങൾക്ക് അനുസരിച് ചേട്ടനും നിന്ന് തരണം. കേട്ടല്ലോ? "

"അതെങ്ങനെ? "

"അതൊക്കെ സമയം ആവട്ടെ ഏട്ടാ. ഞാൻ പറഞ്ഞു തരുന്നുണ്ട്. എന്തായാലും ഏട്ടന് കല്യാണം കഴിഞ്ഞാൽ എന്നെ ഷാർജയിൽ കൊണ്ട് പോവില്ലേ.?"

"ആ അതാ പറയാൻ വന്നേ . നിനക്കുള്ള വിസ ഒകെ ശരിക് ആക്കണം. അതിന് ഉള്ളത് ഒകെ റെഡി ആക്കണം നമുക്ക്. "

"അതെല്ലാം ഞാൻ നോക്കിക്കോളാം. നീ

💬 Comments

View all comments