Chapter Title : എന്റെ ഭാര്യ നിന്റെയും 2 [Mikaelson]
പേടി ആണ് വണ്ടി എവിടെ എങ്കിലും വചിട്ട് പോവാൻ. "
"അയ്യേ പേടിക്കണ്ട ഇതിപ്പോ ആരും എടുത്ത് കൊണ്ട് പോവൂല " ഒരു തമാശ രൂപത്തിൽ ഞാൻ പറഞ്ഞു.
"അതിനിപ്പോ ചിരിക്കൂന്നേ എന്തിനാ ഇയാൾ "
"ഒന്നുല്ല എന്റെ കുട്ടൂസെ, നീ വന്നു വണ്ടിയിൽ കയർ."
"എന്നാ ഒരു കാര്യം ചെയ്യാം. ഇയാൾ എന്റെ കൂടെ എന്റെ വണ്ടിയിൽ കയറ്."
"അയ്യേ ഞാൻ എങ്ങനാ പെൺകുട്ടികൾടെ പിന്നിൽ സ്കൂട്ടറിൽ ഒകെ....."
"അങ്ങനെ ഒകെ ഉണ്ടോ. ഇയാൾ വന്നു കയറിക്കെ. "
"ഞാൻ....."
"കയറേടോ, " ശബ്ദം അല്പം കനപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു. അവളുടെ ഉണ്ടക്കണ്ണും മുഖത്തെ സീരിയസ് ഭാവവും ഞാൻ ശ്രദ്ധിച്ചു. അത്രയും നേരം മയത്തോടെ സംസാരിച്ച കുറ്റി ആയിരുന്നില്ല അവൾ. അവളുടെ ശബ്ദത്തിൽ ഒരു കല്പനയുടെ ചുവ ഉണ്ടായിരുന്നു.
പെട്ടന്ന് ഉള്ള അവളുടെ ഭാവമാറ്റത്തിൽ ഞാൻ ഒന്ന് അമ്പരന്ന് പോയെങ്കിലും അവളുടെ ആ കല്പന എനിക്ക് നന്നായ് ഇഷ്ടപ്പെട്ടു. എന്റെ ഉള്ളിന്റെ ഉള്ളിൽ അവളോട് ഉള്ള അനുസരണ നല്ല വണ്ണം ഉണ്ടായിരുന്നു .
ഒന്നും മിണ്ടാതെ ഒന്നും കാര്യം ആക്കാത്ത പോലെ ഞാൻ അവളുടെ വണ്ടിയിൽ കയറി ഇരുന്നു. മുന്നിൽ ഇരുന്ന അവളെ കണ്ണാടിയിൽ ഞാൻ കണ്ടു. അവളുടെ മുഖം എന്തോ നേടി എടുത്ത് വിജയിച്ച ഒരാളുടെ പോലെ ആയിരുന്നു .
അവൾ വണ്ടി മുന്നോട്ട് നീക്കി.
"അപ്പൊ പറയുന്നത് കേൾക്കാനും അറിയാം അല്ലെ വിച്ചൂന്. "
"ആഹ് കുഴപ്പമില്ല "
"ഏട്ടാ ഇങ്ങൾക്ക് അറിയാത്ത കുറച്ച് കാര്യങ്ങൾ ഉണ്ട് "
"എനിക്ക് ഇഷ്ടം
💬 Comments
View all comments