0%

Chapter Title : എൻ്റെ ഭാര്യ ഒരു വെറൈറ്റി ഭാര്യ 4 [Arun]

Author : arun Read All Parts 6.3K

കഴിഞ്ഞാൽ ഹോസ്റ്റലിലും കേറ്റില്ലാ,

അപ്പോഴാണ് രവി വാച്ചിൽ നോക്കിയത്
മണി ആറ് കഴിഞ്ഞിരുന്നു, സമയം പോയത് അറിഞ്ഞതേ ഇല്ലാ,

നിന്നോട് സംസാരിച്ചിരുന്നാൽ സമയം പോകുന്നതറിയില്ലാ..... നിൻ്റെ സംസാരം കേൾക്കാൻ തന്നെ ഒരു വൈബാണ്,

ഇതു കേട്ടതും സവിത അഭിമാനം കൊണ്ട് ഒന്നുയർന്നു

എന്നാൽ നമുക്ക് പോയാലോ ചേട്ടാ എന്ന് സവിത ചോദിച്ചു ?

റൂമിലെത്തിയാൽ
പിന്നെ രാത്രി ഉറങ്ങും വരെ ഞാൻ ഒറ്റയ്ക്കിരുന്ന് ബോറടിക്കില്ലേ ?

നിനക്ക് രാത്രി പത്ത് മണിയൊക്കെ ആയിട്ട് ഹോസ്റ്റലിൽ പോയാൽ പോരേ....?

അങ്ങനെയെങ്കിൽ
നേരത്തേ തന്നെ വീട്ടിൽ നിന്നും വിളിച്ച് പെർമിഷൻ വാങ്ങിയിരിക്കണം,

അപ്പോ പിന്നെ എന്താ ചെയ്ക ,
രവി വീണ്ടും ചോദിച്ചു ?

ഏതായാലും എൻ്റെ ആവശ്യത്തിന് വന്നിട്ട് ചേട്ടൻ ബോറടിക്കണ്ട,
എനിക്കും കൂടി ഒരു മുറിയെടുക്ക്,
അപ്പോൾ രാത്രി പത്തു മണി വരെ നമുക്ക്
ഒരുമിച്ചിരുന്ന് കാര്യങ്ങൾ പറഞ്ഞിട്ട് കിടക്കാമല്ലോ ?,
അപ്പോ ചേട്ടന് ബോറുമടിക്കില്ല,
എനിക്ക് ഹോസ്റ്റലിൽ പോകണമെന്നുള്ള ടെൻഷനും ഇല്ലാ,
പിന്നെ എനിക്കിന്ന് രാത്രി ചേട്ടൻ്റെ ചിലവിൽ ഫുഡും കഴിക്കാം,
ഹോസ്റ്റലിലെ ചപ്പാത്തിയും ചിക്കനും തിന്നു മടുത്തു ചേട്ടാ.......

ഇതു കേട്ടതും രവിയ്ക്ക് സന്തോഷമായി,

ഒന്നുമല്ലങ്കിലും തൻ്റെ സ്വപ്നറാണിയുമായി രാത്രി പത്തു മണി വരെ കറങ്ങി നടന്ന് ഫുഡും കഴിച്ച്,
കാര്യങ്ങളും സംസാരിച്ച് നടക്കാക്കാമല്ലോ ,

രവി സമ്മതം പറഞ്ഞപ്പോൾ
സവിതയ്ക്കും സന്തോഷമായി,

സന്തോഷം കൊണ്ടവൾ രവിയുടെ കവിളിൽ ഒരുമ്മയും കൊടുത്തു,

എന്നാൽ രവിയത് തീരെ പ്രതിക്ഷിച്ചിരുന്നില്ലാ,

അപ്രതീക്ഷിതമായി കിട്ടിയ ചുമ്പനം രവിയെ മറ്റു ചില ചിന്തകളിലേയ്ക്കും കൊണ്ടെത്തിച്ചു,

വീണ്ടും രവി മനസിനെ പറഞ്ഞു

💬 Comments

View all comments