Chapter Title : എൻ്റെ ഭാര്യ ഒരു വെറൈറ്റി ഭാര്യ 4 [Arun]
കൈയ്യിൽ പാൻ്റും, ഷട്ടിയും ഉണ്ടായിരുന്നു,
അതിനെ ഭദ്രമായി ഷെൽഫിൽ കൊണ്ടു വച്ചിട്ട്
സവിതയോട് ചോദിച്ചു: എന്താ കുളിക്കാൻ കേറുന്നില്ലേ എന്ന്,
അതോ അതിനും ഞാൽ ഉമ്മം തന്നാൽ മാത്രമേ കേറുകയുള്ളോ എന്ന് ?
പക്ഷേ ഞാൻ കുളിച്ചിട്ട് വീണ്ടും ഈ വിയർത്ത ഡ്രെസ് തന്നെ ഇടണ്ടേ ചേട്ടാ........., ?
അതിന് ഞാനൊരു വഴി പറഞ്ഞു തരാം എന്നും പറഞ്ഞ് രവി സവിതയ്ക്ക് ഒരുമ്മ കൊടുത്തു,
എന്നിട്ട് പറഞ്ഞു: ഇതുപോലത്തെ ഒരു വലിയ ടവ്വൽ കൂടി ബാത്ത്റൂം സ്റ്റാൻഡിൽ ഉണ്ട്
ലഗിൻസ് മാറ്റി അതെടുത്ത് ഉടുക്കണം,
അപ്പോൾ വിയർത്ത ടോപ്പ് പിന്നേയും എടുത്തിടണ്ടേ ചേട്ടാ ?
അതിനും വഴി ഉണ്ട്,
വീണ്ടും അടുത്ത് ചെന്ന് ഒരുമ്മ കൂടി കൊടുത്തിട്ട്
പറഞ്ഞു : നിൻ്റെ ടോപ്പിനടയിൽ ഷമ്മീസും, ബ്രായുമൊക്കെ ഇല്ലേ ?
ഉണ്ട് ചേട്ടാ.....,
എന്നാൽ അതിൽ ഷമ്മീസ് മാത്രം ഇട്ടാൽ പോരേ നിനക്ക് ?,
ഇതു കേട്ടതും സവിതയ്ക്ക് ഒരു നാണം വന്നു,
ചേട്ടാ അങ്ങനെ നിന്നാൽ എനിക്ക് വല്ലാത്ത നാണം വരും,
പിന്നെ ചേട്ടൻ എന്നെ കളിയാക്കുകയും ചെയ്യും,
ഇല്ല, ഇല്ലാ ഈ കാര്യത്തിൽ ഞാനൊരിക്കലും നിന്നെ കളിയാക്കില്ലാ
സത്യം,
എന്നാൽ OK എന്നും പറഞ്ഞ് സവിത നേരെ ബാത്ത് റൂമിലേയ്ക്കോടി അകത്ത് കയറി വാതിൽ അടക്കും മുമ്പ്
പറഞ്ഞു: കടം ഞാൻ വന്നിട്ട് തന്നോളാന്ന്,.
ഇതും പറഞ്ഞ് സവിത കുളിക്കാനായി കേറി,
രവിയുടെ പ്രാർത്ഥന വേറൊന്നുമല്ലാ,
ഈശ്വരൻമാരേ എനിക്ക് കൺട്രാൾ തരണേ എന്നായിരുന്നു,
ടവ്വലും, ഷിമ്മിയുമൊക്കെ ഇട്ട് സവിത വന്നു നിൽക്കുമ്പോളെങ്ങാനം എൻ്റെ കൺട്രോൾ നഷ്ടപ്പെടുമോ
💬 Comments
View all comments