0%

Chapter Title : എൻ്റെ ഭാര്യ ഒരു വെറൈറ്റി ഭാര്യ 4 [Arun]

Author : arun Read All Parts 6.3K

എന്തേ അങ്ങനെ ചോദിക്കാൻ ?

ജിമ്മിൽ പോകുന്നവർക്കേ ഇത്രേം നല്ല ബോഡി ഉണ്ടാവാറുള്ളൂ..... അതു കൊണ്ട് ചോദിച്ചതാ ചേട്ടാ,

എൻ്റെ ബോഡി അത്രയ്ക്ക്
നല്ലതാണോ ?

പിന്നല്ലാതെ,
ഇത്രേം നാൾ കണ്ടിട്ടും ചേച്ചി ഇതുവരെ അതിനെപ്പറ്റി ഒന്നും പറഞ്ഞില്ലായിരുന്നോ ?

ഇല്ലാ....., എന്ന് രവി മറുപടി പറഞ്ഞു,

ചേച്ചിയ്ക്ക് ശരീര സൗന്ദര്യം ആസ്വദിക്കാനുള്ള കഴിവില്ലാത്തതുകൊണ്ടാണ്, എന്ന് പറഞ്ഞ് കവിതയെ കളിയാക്കി,

മതി, മതി എൻ്റെ ഭാര്യയെ കളിയാക്കിയത്,

അതിനിവിടെ, ഈ ഹോട്ടലിൽ ഞാനല്ലേ ചേട്ടൻ്റെ ഭാര്യാ .....
എന്നും പറഞ്ഞ് സവിത ചിരിക്കാൻ തുടങ്ങി,
അതു കേട്ട് രവിയും ചിരിച്ചു,

ഭാര്യയാണങ്കിൽ ഭർത്താവ് പറയുന്നതുപോലെ കേൾക്കണം,
എന്തേ - - - - - -

പറഞ്ഞോളൂ പ്രിയതമാ,
ഞാനിവിടെ എന്തിനും തയ്യാറായി നിൽക്കുകയാണ് തോഴാ.....

ഇതെന്താ ചരിത്ര നാടകമോ ?
എന്നും ചോദിച്ച് കൊണ്ട് രവി പറഞ്ഞു,

എന്നാൽ പ്രിയതമേ ....... എനിക്കാദ്യം എൻ്റെ നെറ്റിയിൽ ഒരുമ്മ തരൂ......

പറഞ്ഞു തീർന്നതും സവിത എണിറ്റ് രവിയുടെ മുന്നിലായി വന്ന്
രവിയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു,

എണിറ്റ സ്ഥിതിയ്ക്ക് എൻ്റെ രണ്ടു കവിളിലും കൂടി ഉമ്മം തന്നിട്ടു പോകൂ പ്രിയതമേ എന്ന് രവി കൽപിച്ചു,

ഉടൻ സവിത രണ്ടു കളിലും കൂടി ഒരോ ഉമ്മ കൊടുത്തു,

വീണ്ടും സവിത കട്ടിലിൽ പോയിരുന്നു,

രാവിലെ ഇറങ്ങിയതല്ലേ,
നമുക്ക് കുളിക്കണ്ടേ - .... ?
ഇനിയുള്ള തമാശയൊക്കെ കുളി കഴിഞ്ഞാവാം എന്ന് രവി പറഞ്ഞു.

രവിയാദ്യം കുളിക്കാനായി കയറി,

കുളി കഴിഞ്ഞ് വെള്ള ടവ്വലും ഉടുത്താണ് രവി ഇറങ്ങി വന്നത്,

💬 Comments

View all comments