Chapter Title : എൻ്റെ ഭാര്യ ഒരു വെറൈറ്റി ഭാര്യ [Arun]
കണ്ടിട്ട് അവർക്കു തന്നെ നാണം വന്നു,
വേഗം കൈയ്യിൽ കിട്ടിയ ബഡ്ഷീറ്റെടുത്ത് രണ്ടു പേരും പുതച്ചു,
പിന്നെ ബഡ്ഷീറ്റിനടിയിൽ വച്ചു തന്നെ അവർ രണ്ടു പേരും ചുണ്ടുകൾ തമ്മിൽ നുണഞ്ഞു,
മുറിയുടെ പുറത്തേയ്ക്കിറങ്ങാൻ രണ്ടു പേർക്കും മടിയായിരുന്നു,
ഇന്നല രാത്രിയിലെ ശബ്ദങ്ങളെങ്ങാനും അവർ കേട്ടിട്ടുണ്ടാവുമോ എന്ന പേടിയായിരുന്നു
രണ്ടാൾക്കും.
കുറച്ച് കഴിഞ്ഞ് എണിറ്റ് ഫ്രഷായി രണ്ടു പേരും മുറിയുടെ പുറത്തേയ്ക്കിറങ്ങി,
രവിയ്ക്ക് ഇനി ഒരാഴ്ച കൂടി ലീവുണ്ട്,
അതുകൊണ്ട് പരമാവധി ആഘോഷിച്ചിട്ടു വേണം ജോലിയ്ക്ക് പോയി തുടങ്ങാനെന്ന് രവി മനസിൽ ഉറപ്പിച്ചിരുന്നു,
നേരെ നടന്ന് രണ്ടു പേരും ടൈനിംഗ് ടേബിളിൽ ഇരുന്നു,
ആ സമയം രണ്ടു കൈകളിലും ചായയുമായി കവിതയുടെ അനുജത്തി സവിത വരുന്നു,
നേരെ വന്നവൾ ചായ നമ്മുടെ മുന്നിലേയ്ക്ക് നീട്ടി,
നമ്മൾ രണ്ടാളും ചായ വാങ്ങി
ഉടൻ സവിത കവിതയുടെ മുഖത്ത് നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു,
അതു ഞാൻ കാണുകയും ചെയ്തു.
നിനെക്കെന്താ പഠിക്കാനൊന്നുമില്ലേ ....?' പോയേ, പോയേ എന്നു പറഞ്ഞു കൊണ്ട് അവൾ സവിതയെ വിരട്ടാൻ നോക്കി
എന്നാൽ അവളുണ്ടോ പോകുന്നു,
അവൾ അവിടെ തന്നെ നിന്നു,
എന്നിട്ട് പറഞ്ഞു: എന്താ എന്നെ പറഞ്ഞു വിടാൻ ഇത്ര ധൃതി ?,
രാത്രിയിലെ ശബ്ദമൊക്കെ ഞാനും കേട്ടു കേട്ടോ.....
എന്നു പറഞ്ഞ് അവളൊരു അളിഞ്ഞ ചിരിയും ചിരിച്ചു,
ഭൂമി പിളർന്ന് ഉള്ളിലേയ്ക്ക് പോകുന്നതു പോലെ മാ രവിയ്ക്ക് തോന്നിയത്,
ചായ കുടിച്ച് തീർന്നെങ്കിൽ മുറിയിലേയ്ക്കോടി രക്ഷപ്പെട്ടാലോ എന്നു പോലും തോന്നിപ്പോയി,
എന്നാൽ ആ സമയം ചിരിച്ചു കൊണ്ട് കവിത അതിന് ഉത്തരം
💬 Comments
View all comments