Chapter Title : എൻ്റെ ഭാര്യ ഒരു വെറൈറ്റി ഭാര്യ [Arun]
മറക്കരുത്,
ഇതു കേട്ടതും കവിത നാണം കൊണ്ട് തലയൊന്ന് കുമ്പിട്ടു,
എന്നിട്ട് കവിത : നീ ഇപ്പോ തൽക്കാലം ഒന്ന് പോയോ
സവിത: ഞാൻ പോകാം, പക്ഷേ കഥകളൊക്കെ എനിക്കും കൂടി പറഞ്ഞു തരാമെന്ന ഒരു വാക്കുണ്ട് , അതു മറക്കാതിരുന്നാൽ മതി,
ഇതും കൂടി കേട്ടപ്പോൾ കവിത ചെറിയ ചിരിയോടെ രവിയെ നോക്കിക്കൊണ്ട് സവിതയെ പിടിച്ച് പുറത്താക്കി വാതിലടച്ചു,
എന്നിട്ട് കവിത ഒരു ജാള്യതയാർന്ന മുഖത്തോടു കൂടി രവിയെ നോക്കി,
എന്താ അവൾ പറഞ്ഞത് എന്ന് രവി ചോദിച്ചു
പറഞ്ഞു തരാം എന്ന് കൈയും മുഖവും കൊണ്ട് ഘോഷ്ടി കാണിച്ചു കൊണ്ട് കവിത കട്ടിലിലേയ്ക്കിരുന്നു..
കൂടെ രവിയും.
💬 Comments
View all comments