Chapter Title : എൻ്റെ ഭാര്യ ഒരു വെറൈറ്റി ഭാര്യ [Arun]
പോയി കുറേ നേരം,
രവി : ആരുമായി ?' ആരുമായിട്ടാ നീ സെക്സ് ചെയ്തത് ?
ചോദ്യത്തിന് ഒരല്പം ഗൗരവം ഉണ്ടായിരുന്നു, പിന്നെ കുറച്ച് ഭയപ്പാടും,
ചോദ്യം കേട്ടതും കവിതയും ഒന്നു വിളറി,
കവിത: ചേട്ടനല്ലേ പറഞ്ഞത് ഒന്നും ഒളിച്ചുവയ്ക്കാതെ
എല്ലാം തുറന്നു പറയണമെന്ന്, അതുകൊണ്ടാ.... ഞാൻ പറഞ്ഞത്,
തെറ്റാണങ്കിൽ ക്ഷമിക്കുക 🙏
പെട്ടന്നു തന്നെ രവി ആത്മ സമീപനം വീണ്ടെടുത്തു, കുറച്ച് സൗമ്യമായ ഭാഷയിൽ, കാര്യങ്ങൾ കൂടുതൽ അറിയുവാനുള്ള വ്യഗ്രത കൂടി കണക്കിലെടുത്തു കൊണ്ട്
കവിതയോട് ചോദിച്ചു
രവി : സമാധാനമായി പറയൂ...., ഏത് ആണുമായിട്ടാണ് നീ സെക്സിൽ ഏർപ്പെട്ടത്, അവൻ്റെ പേര് പറയാൻ പറ്റുമെങ്കിൽ അതുകൂടി പറയ്
കവിത : അയ്യേ...... ആണുമായിട്ടല്ലാ, പെണ്ണുമായിട്ടാ ഞാൻ സെക്സിൽ ഏർപ്പെട്ടത്.
ഇതു കേട്ടപ്പോ രവിയ്ക്ക് ശ്വാസം നേരേ വീണതുപോലെ തോന്നി,
എന്നാലും ഇവൾ ഞാൻ വിചാരിച്ച പുള്ളിയല്ലാ എന്നും രവിയ്ക്ക് തോന്നി,
ഇനി ഇവളെങ്ങാനം ലസ്ബിയനെങ്ങാനം ആണോ ,
ഇങ്ങനെ പലതരം ചിന്തകൾ രവിയുടെ മനസിലൂടെ കടന്നു പോയി.
രവി : ഏതു പെണ്ണുമായിട്ടാ നീ സെക്സിൽ ഏർപ്പെട്ടത് ?
കവിത : അത് എൻ്റെ കൂടെ കോഴിക്കോട് പഠിച്ച ഇന്ദു,
ഇതു കേട്ടതും രവിയ്ക്ക് കൂടുതൽ കാര്യങ്ങൾ കേൾക്കാൻ ആവേശമായി, അവൻ വീണ്ടും ചോദ്യങ്ങൾ എടുത്തിട്ടു,
എന്നാൽ ഇന്ദുവിന് നല്ല ക്ഷീണം ഉണ്ടായിരുന്നതുകൊണ്ട് അവൾ ഉറക്കത്തിനായി കോട്ടുവായിട്ട് തകർക്കുന്നുണ്ടായിരുന്നു,
ഇനിയും വൈകിയാൽ തൻ്റെ ആദ്യരാത്രി കുളമാകുമെന്ന് അറിയാമായിരുന്ന രവി
കവിതയെ തോളിലൂടെ കൈയ്യിട്ട് തന്നോട് ചേർത്തിരുത്തി,
കവിളത്ത് ഒരുമ്മ കൊടുത്തു.
ഇനി ഏതായാലും സെക്സിനെ
💬 Comments
View all comments