0%

Chapter Title : എൻ്റെ ഭാര്യ ശിൽപ [Geetha Rajeev]

Author : Kambikathakal Read All Parts 1.7K

കുഴപ്പമില്ല എന്ന്, നീ എന്റെ സ്വീറ്റ് ഹാർട്ട് ആണ്, ഞാൻ എല്ലാം ക്ഷമിക്കാം.

ശിൽപ: ഇല്ല, നിനക്ക് കഴിയില്ല. രാജ് എന്നെ ഒഴിവാക്കുന്നതല്ല. അത് വേറെ എന്തോ ആണ്.. അതും പറഞ്ഞു അവൾ വീണ്ടും കരയാൻ തുടങ്ങി...

ഞാൻ : പിന്നെ എന്താ മോളെ, പ്ലീസ് നിന്റെ കരച്ചിൽ നിർത്ത്. നീ എന്താണ് ചെയ്തതെന്ന് എന്നോട് പറയൂ?, വിഷമിക്കേണ്ട, ഞാൻ നീ എന്ത് തെറ്റ് ചെയ്താലും ക്ഷമിക്കും മോളു...

ശിൽപ്പ്: ഇല്ല രാജ്, ആർക്കും പൊറുക്കാനാവാത്ത തെറ്റുകളേക്കാൾ കൂടുതലാണിത്.

ഞാൻ : എങ്കിലും പറയൂ മോളെ, ഞാൻ എല്ലാം പൊറുക്കുമെന്ന് ഞാൻ വാക്ക് തരുന്നു.

ശിൽപ : ഞാൻ.. ഞാൻ.. നിനക്ക് രാഘവൻ ചേട്ടനെ അറിയാമെന്ന് തോന്നുന്നു?.

"രാഘവൻ", എനിക്ക് അയാളെ അറിയാം, ശിൽപയുടെ വീട്ടിലെ പണിക്കാരൻ.
രാഘവൻ ചേട്ടൻ കറുത്ത് തടിച്ച് ഒരു 6 അടി നീളമുള്ള നല്ല ആരോഗ്യം ഉള്ള ആൾ ആണ്.
ഭീഡിയും വലിച്ചു ഒരു ആജാനബാഹുവായ മനുഷ്യൻ.ഏകദേശം ഒരു 50 വയസ്സിനു അടുത്ത് പ്രായം വെരും. ശിൽപ കോളേജിൽ പഠിച്ചിരുന്ന കാലത്ത് ചില്ല ദിവസങ്ങളിൽ അയാളാണ് അവളെ കൊണ്ടു വിട്ടിരുന്നത്. അയാൾക്ക് അവളോടുള്ള സമീപനം തീരെ ശെരിയല്ല എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

ശിൽപ : രാഘവേട്ടന് നമ്മൾ തമ്മിൽ സംസാരിച്ചിരുന്നതും, നമ്മുടെ ബന്ധത്തെക്കുറിച്ചും എല്ലാം അറിയാം.
ഒരു ചേട്ടൻ എല്ലാം കണ്ടുപിടിച്ചു.

ഞാൻ : അതിന് എന്താണ് പ്രശ്നം?....
അവൾ ഒന്നും മിണ്ടിയില്ല. പിന്നെ കൂടുതൽ ഒന്നും ചോദിക്കുകയോ അയാളെ കുറിച്ച് പറഞ്ഞ് അവളെ ശല്യപ്പെടുത്തുകയോ ചെയ്യാതെ ഞാൻ നിശബ്ദനായി.

💬 Comments

View all comments