0%

Chapter Title : എന്റെ ഭാര്യയുടെ അവിഹിതം 1 [Wizard]

Author : Wizard Read All Parts 81K

തമിഴ്നാട്ടിൽ ഒരു ഫാക്ടറിയിൽ ആണ് ജോലി. നല്ല പാക്കേജ് ഉള്ള ജോലി.

രാവിലെ 9 ആകുമ്പോൾ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങും, വൈകിട്ട് ഒരു 6 കഴിയുമ്പോൾ എത്തും. വീട് എന്ന് പറയുന്നത് ഞാൻ ഇവിടെ റെന്റിന് എടുത്തത് ആണ്.

കുറച്ച് അകത്തോട്ട്, ആളുകൾ കുറച്ച് താമസിക്കുന്ന സ്ഥലം ആണ്. ഒത്തിരി കൃഷി ഒക്കെ ഉള്ള ടൈപ്പ് സ്ഥലം ആണ്, എന്നാൽ തീരെ അകത്തോട്ട് അല്ല.

മെയിൻ ടൗൺ ഒക്കെ ഒരു 7 കി.മീ. ദൂരം ഉണ്ട്. അവളുടെ കൂടെ സജഷൻ വെച്ച് ആണ് ഞങ്ങൾ ഇവിടെ റെന്റിന് താമസിക്കുന്നത്.

3 ബെഡ്റൂം ഉള്ള ഒരു നല്ല വീട്. ഞാൻ നേരത്തെ പറഞ്ഞ പോലെ വലിയ ബഹളം ഒന്നും ഇല്ലാത്ത ഏരിയ. നെയ്ബേഴ്സ് ഒക്കെ ആയി ഞങ്ങൾ കമ്പനി ആണ്.

ഇവിടെ ഒരു മലയാളി ഫാമിലി ഉണ്ട്, ഞങ്ങളുടെ വീട്ടിൽ നിന്ന് കുറച്ച് മാറി. താമസിക്കുന്ന വീടിൻ്റെ പുറകിൽ ഹൗസ് ഓണർക്ക് കൃഷി ആണ്, ഒരു 4 ഏക്കർ വരും.

അവിടെ ജോലിക്ക് വരുന്ന ആൾ ആണ് എൻ്റെ ഭാര്യയുടെ ജാരൻ. ഒരു പക്കാ തമിഴൻ കിളവൻ.

കാണാൻ കറുത്ത നിറം, കഷണ്ടി തല, സൈഡിൽ നീളം ഉള്ള കുറച്ച് നരച്ച മുടികൾ ഉണ്ട്. കുറ്റി രോമങ്ങൾ വളർന്ന താടി.

അധികം നീളം ഇല്ല, വണ്ണം ഇല്ല. വയറ് കുറച്ച് ചാടിയിട്ടുണ്ട്. ഔട്ട്ഡോർ ജോലി ചെയ്യുന്ന ആളുകളെ പോലെ പെർഫെക്ട് ബോഡി അല്ല.

അയാളുടെ പ്രായം ഒരു 60-70 ഇടയ്ക്ക് വരും. മിണ്ടാനും കേൾക്കാനും പറ്റാത്ത ആളും

💬 Comments

View all comments