0%

Chapter Title : എന്റെ ഭാര്യയുടെ അവിഹിതം 1 [Wizard]

Author : Wizard Read All Parts 81K

ആണ്.

ഹൗസ് ഓണർ ആയി ഞാൻ കമ്പനി ആണ്. അയാൾ ആണ് പറഞ്ഞത്, ഇയാൾ ഒരു റിലേറ്റീവ് കൂടെ ആണ്, പറമ്പിലെ ജോലിയും പിന്നെ ഹൗസ് ഓണർക്ക് ടൗണിൽ ഒരു കട ഉണ്ട്, അവിടെ ഒക്കെ ജോലിക്കാരൻ ആണ് എന്ന്.

കല്യാണം ഒന്നും കഴിച്ചിട്ടില്ല, പാവം ആണ് എന്നൊക്കെ എന്നോട് പറഞ്ഞു. പെരുമാറ്റവും നോട്ടവും എല്ലാം മാന്യം ആണ് അയാളുടെ.

എൻ്റെ ഭാര്യ ശ്വേതയും മോശം പറഞ്ഞിട്ടില്ല. ഞാൻ ജോലിക്കും മോള് പ്ലേ സ്കൂളിലും പോയാൽ ഒരു 12 മണി കഴിഞ്ഞാൽ അവൾ ഒറ്റയ്ക്ക് ആണ് വീട്ടിൽ.

രാവിലെ ഒരു 7 കഴിയുമ്പോൾ ഒരു ചേച്ചി വീട്ടുജോലിക്ക് വരും.

അങ്ങനെ ഞാൻ എൻ്റെ ലൈഫ് മാറിയ ദിവസം പറയാം. അന്ന് എൻ്റെ ഭാര്യയുടെ 29-ാം ബർത്ത്ഡേ ആയിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷം അവൾ വീട്ടിലെ കാര്യങ്ങൾ നോക്കിയും, എൻ്റെ മോളുടെ കാര്യങ്ങൾ ഒരു കുറവും വരാതെ നോക്കിയും കഴിഞ്ഞു.

അവൾക്ക് ഒരു ബർത്ത്ഡേ പ്രസന്റ് കൊടുക്കാൻ ഞാൻ പ്ലാൻ ഇട്ടു. ഒരു സർപ്രൈസ് ഗിഫ്റ്റ് ഞാൻ മേടിച്ചു വെച്ചു – ഗോൾഡ് റിങ്ങും പിന്നെ ഒരു പുതിയ ഐഫോണും.

അങ്ങനെ ഞാൻ ജോലിക്ക് എന്ന് പറഞ്ഞ് ഇറങ്ങി, 12 മണി വരെ ജോലി ചെയ്തു, ടൗണിൽ പോയി അവളുടെ ഗിഫ്റ്റും മേടിച്ച് സർപ്രൈസ് കൊടുക്കാൻ 2 മണി ആയപ്പോൾ വീട്ടിൽ എത്തി.

മോള് പ്ലേ സ്കൂളിൽ നിന്ന് വരാൻ 3 കഴിയും. വാനിൽ കൊണ്ടുവന്ന് ഇറക്കും. ശ്വേതയും ഞാനും തനിച്ചുള്ള ടൈം എൻജോയ് ചെയ്യാനും കൂടെ ആണ്

💬 Comments

View all comments