0%

Chapter Title : എന്റെ ഭാര്യയും എന്റെ അച്ഛനും 1 [പോക്കർ ഹാജി]

അജയൻ അച്ഛനെ നോക്കി.അച്ഛൻ നോക്കുന്നില്ലെന്നു മനസ്സിലായപ്പോ ശ്യാമയെ രൂക്ഷമായി നോക്കിയിട്ടു അവൻ ചുണ്ടുകൾ കൊണ്ട് ആംഗ്യത്തിലൂടെ ചീത്ത വിളിച്ചു.അച്ഛനിരിക്കുന്നതു കൊണ്ട് ഒരക്ഷരം മിണ്ടാനാവാത്ത ചേട്ടന്റെ അവസ്ഥ കണ്ട് അവൾക്ക് ചിരി സഹിക്കാനായില്ല.അജയനെ നോക്കി കണ്ണിറുക്കിക്കാണിച്ചിട്ടു അച്ഛൻ കാണാതെ നിനക്കിതു വേണം.. നിനക്കിതു വേണം എന്ന് അവളും ആംഗ്യത്തിലൂടെ മറുപടി കൊടുത്തു.അടുത്ത് നിന്ന് താൻ കാണാതെ രണ്ടു പേരുടെയും കയ്യാങ്കളി നടക്കുന്നത് മനസ്സിലോർത്തു പുഞ്ചിരിച്ച് കൊണ്ട് അയാൾ പറഞ്ഞു

..ആ നോക്കാമെടി മോളെ..ഡാ നീ കുടിക്കുമോടാ..

അച്ഛന്റെ ചോദ്യം കേട്ട അജയൻ ഞെട്ടിപ്പോയി അവന്റെ ഞെട്ടലും പരിഭ്രമവും കണ്ട് അവൾക്ക് ചിരി സഹിക്കാൻ വയ്യാതായി.അവൾ വാ പൊത്തി ഇച്ചിരി നേരം ശബ്ദമില്ലാതെ ചിരിച്ചിട്ട് അവനെ പ്രോത്സാഹിപ്പിച്ചു.

..പറഞ്ഞ് കൊണ്ട് ചേട്ടാ അച്ഛൻ ചോദിക്കുന്നത് കേട്ടില്ലേ..ചേട്ടൻ കുടിക്കുവോന്നു …

തന്നെ കൂടുതൽ ലോക്കാക്കുന്ന അവളെ നോക്കി അവൻ പല്ലിറുമ്മി

..ആ.. അഹ്.. അതുപിന്നെ വല്ലപ്പോഴുമൊക്കെ കുടിക്കും..

..ങേ അപ്പൊ നീ കുടിക്കുമോടാ..എന്ന് പഠിച്ചെടാ നീയിതൊക്കെ..ഞാൻ നിന്റമ്മ മരിച്ചതിനു ശേഷമാടാ തുടങ്ങിയെ..നിനക്കൊരു കുഞ്ഞായതല്ലേ ഉള്ള്. എന്റെ മോൻ ഒരു പെണ്ണിനെ വിളിച്ചിറക്കി

കൊണ്ട് വരാനുള്ള പ്രായം ആയപ്പോഴാ ഞാൻ തുടങ്ങിയത് കേട്ടോ. നീയിപ്പോ തന്നെ വലിയ കുടിക്കാരനായി അല്ലെ...

അച്ഛന്റെ ചോദ്യം കേട്ട അജയൻ ആകെ പരവേശപ്പെട്ടു ശ്യാമയെ രൂക്ഷമായി നോക്കിയെങ്കിലും അച്ഛനോടുള്ള മറുപടി വളരെ പേടിച്ചാണ് പറഞ്ഞത്.

..ആ ആഹ്..അതുപിന്നെ അച്ഛാ വല്ലപ്പോഴും ഒരിക്കൽ മാത്രമേ കുടിക്കാറുള്ളു.അല്ലെങ്കി അവളോട്‌ ചോദിച്ച് നോക്കിയേ.ഡീ ഞാനങ്ങനെ കുടിക്കാറുണ്ടോ ഇല്ലല്ലോ …

ഇത് കേട്ട് ചിരിച്ചു കൊണ്ട് ശ്യാമ

..അത് ശരിയാ അച്ഛാ... ചേട്ടന് കുടിയൊക്കെ വല്ലപ്പോഴുമേ ഉള്ളു...എന്നും കുടിക്കാൻ കാശ് വേണ്ടേ കാശ് വേണെങ്കി ജോലിക്കു പോണം.അവര് ചാരായം കടം കൊടുക്കത്തില്ല.എന്റേം കുഞ്ഞിൻറേം കൂടാ ദൈവം അതു കൊണ്ടാ ചേട്ടന് എന്നും ജോലിയില്ലാത്തതു.അല്ലാരുന്നേൽ അതും കൂടി അനുഭവിക്കേണ്ടി വന്നേനെ...

അവളുടെ മറുപടി തന്നെ കൂടുതൽ കൂടുതൽ കുരുക്കിലേക്കു കൊണ്ട് ചെല്ലുന്നതു പോലെ അജയന് തോന്നി.അച്ഛനിരിക്കുന്നതു കൊണ്ട് ഒന്നും മിണ്ടാൻ വയ്യാത്ത അവസ്ഥ.വല്ലതും അവളെ പറഞ്ഞ് പോയാൽ അച്ഛനിഷ്ടപ്പെട്ടില്ലങ്കിലോ.പറയാൻ പറ്റില്ല അച്ഛന്റെ ദേഷ്യത്തിന് ചാടിയെണീറ്റു തന്റെ

💬 Comments

View all comments