0%

Chapter Title : എന്റെ ഭാര്യയും എന്റെ അച്ഛനും 1 [പോക്കർ ഹാജി]

അങ്ങനെ പറഞ്ഞാ തരില്ലേ

തരും …

..ആ പിന്നെന്താ ഇനി കുഴപ്പം..

..ഇനി കുഴപ്പമില്ല..

..ആ ഡീ മോളെ ഇനിയിവൻ കള്ളത്തരം പറഞ്ഞ് പണിക്കു പോവാതിരിക്കുവാണെങ്കി എന്നെ വിളിച്ച് പറയണം കേട്ടോ.ഇവിടെ വന്നു ഞാനവന്റെ ചന്തിയടിച്ചു പൊട്ടിക്കും..

ഇത് കേട്ട് ശ്യാമയ്ക്ക് ചിരി വന്നു

..ഹിഹിഹി പറയാം പറയാം..ഇനി എന്തുണ്ടെങ്കിലും ഞാൻ പറഞ്ഞോളാം..

അജയന് ദേഷ്യം വന്നു

..നീയെന്തിനാടി ഇത്രയ്ക്കു ചിരിക്കൂന്നേ..ഒരു കുഴപ്പവും ഇല്ലെന്നു ഞാൻ പറഞ്ഞല്ലോ പിന്നെന്താ ഇത്ര കിണിക്കാൻ...

..യ്യോ ഞാൻ കിണിക്കുന്നൊന്നുമില്ലേ..ഞാൻ അച്ഛൻ പറഞ്ഞത് കേട്ട് ചിരിച്ചതാ..

സംസാരം പിന്നെയും നീണ്ടു നീണ്ടു പോയി അപ്പോഴേക്കും ശ്യാമയ്ക്ക് അച്ഛനോടുള്ള പേടി മാറി വല്ലാത്ത സ്നേഹവും തോന്നിത്തുടങ്ങിയിരുന്നു.അച്ഛനുണ്ടെങ്കി ആരെയും പേടിക്കാതെ ജീവിക്കാം ഒരു സംരക്ഷണം ഉള്ളത് പോലെ അവൾക്ക് തോന്നി.പക്ഷെ അജയന്റെ അവസ്ഥ വളരെ കഷ്ടമായിരുന്നു അവനാണെങ്കി എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവനെ പോലെയായി.ഒരു തരി പോലും ദേഷ്യം പ്രകടിപ്പിക്കാൻ പറ്റാത്ത അവസ്ഥയായായി.അവളെ നോക്കി പല്ലിറുമ്മാൻ മാത്രമേ കഴിയുന്നുള്ളു.

സന്ധ്യക്ക്‌ അജയൻ കടെലോട്ട് പോകാനിറങ്ങിയപ്പോൾ കൂടെ ശിവൻകുട്ടിയും കൂടി പോയി.അതിനു മുന്നേ ശ്യാമ അജയനെ വിളിച്ച് മാറ്റി നിറുത്തി പറഞ്ഞു

..ദേണ്ടെ അച്ഛനെ കൊണ്ട് പോയി ആദ്യം തന്നെ മറ്റേതു കിട്ടുന്ന സ്ഥലം കാണിച്ചു കൊടുക്കണം കേട്ടോ.എന്നിട്ടേ നിങ്ങൾ കടയിലോട്ടു പോകാവൂ.അയാള് സാധനം തന്നില്ലെങ്കി അതച്ഛൻ അറിയേണ്ട കേട്ടല്ലോ.ചെലപ്പോ അയാളുടെ വായിലെ ചീത്തയൊക്കെ ചേട്ടനെ വിളിക്കുന്നത് അച്ഛൻ കേൾക്കും.അച്ഛനെ അറിയാമല്ലോ നമ്മുടെ അവസ്ഥകൊണ്ടാ അയാള് ചീത്ത വിളിക്കുന്നത് എന്നൊന്നും അച്ഛൻ നോക്കില്ല ചെലപ്പോ അയാളെ അച്ഛൻ വല്ലോം ചെയ്യും.പിന്നതുമല്ല നമ്മളിവിടെ മുഴു പട്ടിണി ആണെന്ന് അച്ഛനറിയുന്നതും

💬 Comments

View all comments