Chapter Title : എന്റെ ഭാര്യയും എന്റെ അച്ഛനും 1 [പോക്കർ ഹാജി]
നീക്കി കസേര നീക്കിയിട്ടു കൊടുത്തു.ശിവൻകുട്ടി കസേരയിലേക്കിരിക്കും മുന്നേ നിലത്ത് കിടന്ന പ്ലാസ്റ്റിക് ഷീറ്റ് കയ്യിലെടുത്ത് മടക്കി അതിലിരുന്ന തലയിണയും ഒരുമിച്ച് ശ്യാമയുടെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു.
..ഇതിങ്ങനെ കാലു കൊണ്ട് തട്ടിക്കളിക്കരുത്.. കുഞ്ഞിന് കിടക്കാനുള്ളതല്ലേ മോളെ..
ആ പറച്ചിലും മോളെ വിളിയും അവളുടെ മനസ്സിലേക്ക് ഒരായിരം കുളിർമഴ ഒരുമിച്ച് പെയ്തിറങ്ങിയ പ്രതീതിയാണ് ഉണ്ടാക്കിയത്.അത്രയും നേരം മനസ്സിലുറഞ്ഞു കൂടിയ കാർമേഘം ഒരു നിമിഷം കൊണ്ട് ഉരുകിയൊലിച്ച്എവിടെ പോയെന്നു അവൾക്കു അത്ഭുതമായി.അച്ഛന്റെ സംസാരം കേട്ട് തങ്ങളോട് പരിഭവമൊന്നും ഇല്ലെന്നു അവൾക്കു മനസ്സിലായി.
..എന്തിയെ മോനാണോ അതോ മോളോ..
..ആ..മോനാ അച്ചാ..ദേ…
അവൾ കുഞ്ഞിനെ അൽപ്പം താഴ്ത്തിപ്പിടിച്ച് കാണിച്ചു.
..ആഹാ കൊള്ളാമല്ലോ മിടുക്കനാണല്ലോ.അമ്മയാണോടാ കുട്ടാ. ഇങ്ങനെ പുരികവും കണ്ണുമൊക്കെ എഴുതിയെ..
അച്ഛന്റെ പറച്ചില് കേട്ട് അവളൊന്നു ചമ്മി.
…അ.. അത് പിന്നെ കുഞ്ഞല്ലെന്നു വിചാരിച്ചാ അച്ചാ കണ്ണൊക്കെ എഴുതിയെ.പിന്നെ വേറാരും അങ്ങനെ വരാറില്ല അപ്പൊ ആ ധൈര്യത്തിലാ ഇങ്ങനൊക്കെ ചെയ്യുന്നേ …
..അതിനു കുഴപ്പമൊന്നുമില്ലെടി മോളെ.കാണാൻ രസമുണ്ട്.ഇച്ചിരി വലുപ്പം കുറച്ചാൽ മതി.അവൻ കുഞ്ഞല്ലേ അല്ലെങ്കിൽത്തന്നെ ഇതൊക്കെ ആര് നോക്കുന്നു.ഇങ്ങുതന്നെ അവനെ ഞാനൊന്നെടുത്തു നോക്കട്ടെ …
അവൾ കുഞ്ഞിനെ അച്ഛന്റെ കയ്യിലേക്ക് കൊടുത്തു.എന്നിട്ടു സൈഡിലായി കൈ താങ്ങായി കൊടുത്തു.ഇത് കണ്ട ശിവൻ കുട്ടി പറഞ്ഞു
..ഡീ മോളെ നീ താങ്ങുകയൊന്നും വേണ്ട കേട്ടോ നിന്റെ കെട്ടിയോനില്ലേ അവനെ ഞാനിതു പോലെ ഒത്തിരി കൊണ്ട് നടന്നിട്ടുള്ളതാ …
അത് കേട്ട് അവളൊന്നു ചമ്മി കൈ പിൻവലിച്ചു.
..അല്ലച്ചാ ഞാൻ പെട്ടെന്നോർത്തില്ലാ..
..ആ എന്തിയെ.. അവനെന്തിയെ ഉറങ്ങുവാണെന്നല്ലേ പറഞ്ഞെ എന്താ ഇന്ന് പണി ഇല്ലായിരുന്നോ …
💬 Comments
View all comments