0%

Chapter Title : എന്റെ ഭാര്യയും എന്റെ ബാധ്യതയും [Smitha]

Author : സ്മിത Read All Parts 1055

ഇറാനിയോ ആണെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ അയാൾക്ക് ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ മനസിലായിരിക്കുന്നു. അതാണ് അയാൾ പുഞ്ചിരിക്കുന്നത്. "ഷൂട്ട് ചെയ്തത് ബെഡ് റൂം സീൻ ആണോ?" അയാൾ പെട്ടെന്ന് ചോദിച്ചു. "ഒന്നുമല്ല!" ഞാൻ പെട്ടെന്ന് പറഞ്ഞു. അയാൾ ശബ്ദമുണ്ടാക്കി ചിരിച്ചു. "ഈ പെണ്ണിന്റെ കാര്യത്തിൽ ആണെങ്കിൽ ആരാ ഷൂട്ട്ചെയ്യാത്തെ?" ഷംലയെ അടിമുടി നോക്കിക്കൊണ്ട് അയാൾ പറഞ്ഞു. "അമ്മാതിരി സുന്ദരിയല്ലേ?" എന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി ഷംലയിൽ നാണം വിടരുകയാണുണ്ടായത്. "ഹോ!" അയാൾ അവളെ അദ്‌ഭുതത്തോടെ നോക്കി. "എന്റമ്മേ! എന്നാ ഒരു നാണവാ! ഇതൊക്കെ കണ്ടാൽ ആരാ മോളേ നിന്നെ ഷൂട്ട് ചെയ്യാത്തെ? എനിക്ക് പോലും നിന്നെ ഒന്ന് ഷൂട്ട് ചെയ്യാൻ തോന്നുന്നു!" "ഏയ് മിസ്റ്റർ!" എനിക്ക് കലശലായ ദേഷ്യം വന്നു. "എന്താ മിസ്റ്റർ?" അതെ വേഗത്തിൽ അയാൾ തിരിച്ചു ചോദിച്ചു. "ഒരു സ്ത്രീയെ അവളുടെ ഭർത്താവിൻറെ മുമ്പിൽ വെച്ച് അനാവശ്യം പറയുന്നോ?" "ങേ! ഭർത്താവ്! നിങ്ങളോ?" അയാള് എന്നെ അടിമുടി നോക്കി. പിന്നെ അയാൾ അവളെയും നോക്കി. "അങ്ങ് മാച്ചാവുന്നില്ലല്ലോ മച്ചാനെ!" "എന്ത് മാച്ചാവുന്നില്ലല്ലോന്നോ? എന്ത് മാച്ചാവുന്നില്ലന്ന്?" "അല്ല...ഈ പെണ്ണിനെ കണ്ടാൽ ലോക സുന്ദരി...നിങ്ങളെ കണ്ടാൽ..പോട്ടെ...എരിതീയിൽ പിന്നേം ഡീസൽ ഒഴിക്കുന്നത് മോശവാ! ഡീസലിനൊക്കെ ഇപ്പം എന്നാ വെലയാ! ഞാൻ ഒരു ജോക്ക് പറഞ്ഞതാ. എന്ന് വെച്ച് ജോക്കർ ഒന്നുവല്ല കേട്ടോ!" അയാൾ സ്വയം ചിരിച്ചു. ഞാൻ അയാളെ നോക്കി. നാൽപ്പതിനുമേൽ പ്രായമുണ്ട്. നല്ല ഉറച്ച ദേഹം. മസിലുകളൊക്കെ എടുത്തുകാണിക്കുന്ന ഒരു ചുവന്ന ടീ ഷർട്ടും നീല ജീൻസുമാണ് വേഷം. പെട്ടെന്ന് അയാളുടെ മൊബൈൽ ഫോൺ ശബ്ദിക്കുകയും അയാൾ അവിടെനിന്നു പിൻവാങ്ങുകയും ചെയ്തു. "പോകുന്നെന്ന് മുമ്പ് എന്തേലും പറയാനുണ്ടോ? പ്ലെയിൻ ഇപ്പം വരും" ഷംല ചോദിച്ചു. "ഒരു ജോക്ക് പറയട്ടെ?" ഷംലയുടെ മുഖം ഇരുണ്ടു. "ഫലിതബിന്ദുക്കളിലെ ജോക്കാണോ തളത്തിൽ അജ്മൽ ദിനേശാ?" അവൾ ചോദിച്ചു. "അതുപോലെ ഞെക്കിപ്പഴുപ്പിച്ച കൊറേ ജോക്കുകൾ, അല്ല വളിപ്പുകൾ പറഞ്ഞ് എന്നെ ഒരുപാട് കരയിച്ചിട്ടുണ്ട്...ആ പറ...ജോക്കറേ!" "ആയിരത്തി തൊള്ളായിരത്തി നാൽപ്പത്തേഴിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയത് എന്ത് കൊണ്ട്?" ഷംല എന്നെ ക്രുദ്ധയായി നോക്കി. "ഇതാണോ

💬 Comments

View all comments