0%

Chapter Title : എന്റെ ഭാര്യയും എന്റെ ബാധ്യതയും [Smitha]

Author : സ്മിത Read All Parts 1056

ജോക്ക്? അതെങ്ങനെയാ ജോക്കാവുന്നേ?" "ജോക്കാ. ആൻസർ പറ?" ഇപ്പോൾ കേൾക്കാം ദാദാഭായി നവറോജി മുതൽ, താന്തിയാ തോപ്പി മുതൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് താമ്രപത്രം വാങ്ങി പശുവിന്റെ കുത്തേറ്റു മരിച്ച ഞങ്ങളുടെ അയൽവാസി ദാമുവേട്ടന്റെ വരെയുള്ള ജീവചരിത്രം. ഞാൻ പുഞ്ചിരിയോടെ ഓർത്തു. "പറ ഷംല!" ഞാൻ പറഞ്ഞു. "ആയിരത്തി തൊള്ളായിരത്തി നാൽപ്പത്തേഴിൽ ഇന്ത്യയിൽ പിന്നിന്റെ വില വളരെ കുറവായിരുന്നു. അതുകൊണ്ട് ആ വർഷം ബ്രിട്ടീഷുകാർ  ഇന്ത്യയിൽ നിന്ന് പിൻവാങ്ങി," ലോബിയിൽ നിന്ന് അകത്തേക്ക് നടക്കാൻ തിരിഞ്ഞുകൊണ്ട് ഷംല പറഞ്ഞു. "പകർപ്പവകാശം ടിൻറ്റുമോൻ..."

[വിത്ത് ലക്ക് അടുത്ത ലക്കത്തിൽ തീരും]

💬 Comments

View all comments