Chapter Title : എന്റെ ഭാര്യയും എന്റെ ബാധ്യതയും [Smitha]
തന്നെ ഇഷ്ടക്കേട് ഇപ്പോഴില്ല...പക്ഷെ..." ഞാൻ അവളെ ആകാംക്ഷയോടെ നോക്കി. "ഞാൻ അറബീടെ കൂടെ ചെയ്യുമ്പം ഷമീറിക്ക ചിലതൊക്കെ മൊബൈലിൽ ഷൂട്ട്ചെയ്തിരുന്നു. എന്റെ തലയോ മുഖമോ ഒന്നും ഇല്ല ബാക്കി ഭാഗങ്ങളെ ഉള്ളൂ എന്ന് പറഞ്ഞാണ് ഷൂട്ട് ചെയ്തത്. അയാൾക്ക് ഒറ്റക്കിരിക്കുമ്പോൾ തന്നെത്താൻ പിടിക്കാൻ വേണ്ടിയാണ്, അതൊക്കെ കണ്ടിട്ട് എന്ന് പറഞ്ഞ്...അതയാള് നെറ്റിലോ വാട്സാപ്പിലോ ഒക്കെ പോസ്റ്റ് ചെയ്യുവോന്ന് എനിക്ക് അൽപ്പം പേടിയുണ്ട്..." "ഷൂട്ട് ചെയ്ത ഭാഗങ്ങൾ ഷമീറിക്ക നിന്നെ കാണിച്ചാരുന്നോ എപ്പഴേലും?" "ഇല്ല," ഷംല പറഞ്ഞു. "പക്ഷെ ഒരു ദിവസം രാത്രീല് വിളിച്ചിട്ടു പറഞ്ഞു ഷമീറിക്ക ആ വിഷ്വൽസ് കണ്ടോണ്ട് തന്നെത്താൻ പിടിച്ചോണ്ടിരിക്കുവാണ് എന്ന്..." "ആണോ?" "അതെ ഇക്കാ..." പെട്ടെന്നാണ് ഞങ്ങളുടെ സമീപം നിന്നയാൾ പുഞ്ചിരിക്കുന്നത് ഞാൻ കാണുന്നത്. അയാൾ ഒരു പാകിസ്ഥാനിയോ ഇറാനിയോ ആണെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ അയാൾക്ക് ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ മനസിലായിരിക്കുന്നു. അതാണ് അയാൾ പുഞ്ചിരിക്കുന്നത്. "ഷൂട്ട് ചെയ്തത് ബെഡ് റൂം സീൻ ആണോ?" അയാൾ പെട്ടെന്ന് ചോദിച്ചു. "ഒന്നുമല്ല!" ഞാൻ പെട്ടെന്ന് പറഞ്ഞു. അയാൾ ശബ്ദമുണ്ടാക്കി ചിരിച്ചു. "ഈ പെണ്ണിന്റെ കാര്യത്തിൽ ആണെങ്കിൽ ആരാ ഷൂട്ട്ചെയ്യാത്തെ?" ഷംലയെ അടിമുടി നോക്കിക്കൊണ്ട് അയാൾ പറഞ്ഞു. "അമ്മാതിരി സുന്ദരിയല്ലേ?" എന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി ഷംലയിൽ നാണം വിടരുകയാണുണ്ടായത്. "ഹോ!" അയാൾ അവളെ അദ്ഭുതത്തോടെ നോക്കി. "എന്റമ്മേ! എന്നാ ഒരു നാണവാ! ഇതൊക്കെ കണ്ടാൽ ആരാ മോളേ നിന്നെ ഷൂട്ട് ചെയ്യാത്തെ? എനിക്ക് പോലും നിന്നെ ഒന്ന് ഷൂട്ട് ചെയ്യാൻ തോന്നുന്നു!" "ഏയ് മിസ്റ്റർ!" എനിക്ക് കലശലായ ദേഷ്യം വന്നു. "എന്താ മിസ്റ്റർ?"
💬 Comments
View all comments