Chapter Title : എന്റെ ഭാര്യയും രവിയേട്ടനും 2 [കൊച്ചുമോൻ]
രവിയേട്ടൻ ചോദിച്ചു.
ഏഹ് വെറുതെ..
ഞാൻ പറഞ്ഞു.
എടാ മധു. അവളെ ഞാൻ ബ്യൂട്ടിപാർലറിൽ കൊണ്ടുവന്നതാ. അവള് സുന്ദരി പെണ്ണല്ലേ.
രവിയേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
മ്മ്മ്..
ഞാൻ മൂളി..
അന്ന് വൈകുന്നേരം ഞാൻ വീട്ടിൽ വരുമ്പോൾ സിന്ധു വാതിൽ തുറന്നു. ഞാൻ അവളെ ഒന്ന് നോക്കി നിന്നു പോയി.
എന്താ അവളുടെ ഭംഗി. ശരിക്കും സുന്ദരി ആയിട്ടുണ്ട്.
എന്നെ നോക്കിക്കൊണ്ട് അവൾ ചോദിച്ചു.
എന്താ ഇങ്ങനെ നോക്കുന്നത്.
ഞാൻ പുഞ്ചിരിച്ചു കൊണ്ട് ഹാളിലേക്ക് കേറി..
രവിയേട്ടൻ..
ഞാൻ ചോദിച്ചു.
രവിയേട്ടൻ പോയി. നാളെ നമ്മളോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. വൈകുന്നേരം.
അത് പറഞ്ഞു കൊണ്ട് അവൾ റൂമിലേക്ക് കേറി പോയി.
ആ പച്ച നൈറ്റിയിൽ അവൾ എത്ര സുന്ദരി ആണ്. അവൾ നടന്നു പോകുന്നത് നോക്കി ഞാൻ ചിന്തിച്ചു.
അന്ന് വൈകുന്നേരം സിന്ധു കിച്ചണിൽ നിന്ന് ഫോണിൽ സംസാരിക്കുവാണ്. ഞാൻ ടിവി കാണുവാണ്..
അവൾ കൊഞ്ചി ആണ് സംസാരിക്കുന്നത്. എനിക്ക് മനസിലായി. രവിയേട്ടൻ ആണെന്ന്..
അല്പം കഴിഞ്ഞപ്പോൾ അവൾ ഫോൺ എനിക്ക് കൊണ്ടുവന്ന് തന്നു.
ഹലോ രവിയേട്ട.
എടാ നാളെ വൈകുന്നേരം നീ അവളെയും കുട്ടി ഇങ്ങോട്ട് വന്നേക്കണം.
മ്മ്മ്..
ഞാൻ മൂളി..
എടാ. നാളെ. ഒരു ചെറിയ പരുപാടി ഉണ്ട്. ഒരു പാർട്ടി. ഞാൻ വന്നിട്ട് കുറച്ചു ദിവസം ആയല്ലോ. എല്ലാവർക്കും ചെറിയ ഒരു പാർട്ടി. നമ്മുടെ ബന്ധുക്കൾ മാത്രമേ ഉള്ളൂ.
ഞങ്ങൾ വന്നേക്കാം രവിയേട്ട..
ഞാൻ പറഞ്ഞു..
അന്ന് രാത്രി ഞാനും സിന്ധുവും ഒരു ബെഡ്‌ഡിൽ ആണ് കിടന്നതെങ്കിലും ഞങ്ങളിൽ ഒരകൽച്ച ഉണ്ടാരുന്നു..
💬 Comments
View all comments