Chapter Title : എന്റെ ഭവ്യ [അച്ചു]
അടിച്ച spark എങ്ങനെ എങ്കിലും ഒന്ന് സെറ്റ് ആക്കണം എന്ന ഒരു ആഗ്രഹം കൊണ്ടാണ് ഞാന്‍ ഇത്ര നന്നായി cook ചെയതത്. അങ്ങനെ ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചു.
അവള്‍ക്ക് കുറച്ച് purchase ഒക്കെ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ എന്റെ കാറിൽ പുറത്തേക്ക് ഇറങ്ങി. അവിടെ അവള്‍ക്ക് വേണ്ട dress ഒക്കെ വാങ്ങിയിട്ട് ഇറങ്ങാന്‍ നേരം ഞാൻ bill pay ചെയതു. അവൾ എന്നോട് പണം വാങ്ങാന്‍ ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ അവളോട് കടം ആയിട്ട് മതി എന്നും ശമ്പളം കിട്ടുമ്പോള്‍ തന്ന മതി എന്നും പറഞ്ഞു. എന്നിട്ട് ഞങ്ങൾ പുറത്ത് നിന്ന് ഭക്ഷണം കഴിച്ചു വീട്ടില്‍ പോയി നേരത്തെ ഉറങ്ങാൻ കിടന്നു. പിറ്റേന്ന് കാലത്ത് അവള്‍ക്ക് ജോലിക്ക് കയറാന്‍ ഉള്ളത് കൊണ്ട്.
പിന്നെ ഇവളെ പറ്റി ആലോചിച്ച് എപ്പോഴോ ഉറങ്ങി പോയി. രാവിലെ അവൾ വിളിച്ചപ്പോള്‍ ആണ് ഞാന്‍ എഴുന്നെള്ളിക്കുന്നത്. എന്നിട്ട് ഞാന്‍ സമയം നോക്കിയപ്പോള്‍ നേരം വൈകിയിരുന്നു. എന്നിട്ട് ഞാന്‍ വേഗം റെഡി ആയി, അപ്പോഴേക്ക് അവൾ breakfast തയ്യാറാക്കിയിരുന്നു. എന്നിട്ട് ഞങ്ങള്‍ അത് ഒരുമിച്ച് കഴിക്കുകയും പിന്നെ office ലേക്ക് ഒരുമിച്ച് പോവുകയും ചെയ്തു. അവിടെ ചെന്ന് അവൾ manager നെ കാണുകയും join ചെയ്ത ശേഷം എന്റെ അടുത്ത് വന്ന് എല്ലാം ശെരി ആയി എന്ന് പറഞ്ഞ് അവള്‍ക്ക് ഉള്ള desk കാണിച്ച് അവിടെ ഇരുന്നു. അങ്ങനെ എന്നത്തേയും പോലെ ആ ദിവസം അവളെ പരാജയപ്പെട്ടു എല്ലാം ഒന്ന് ചാലില്‍ ആവാന്‍ സഹായിക്കുകയും ഒക്കെ ആയിരുന്നു. എന്നിട്ട് വൈകുന്നേരം ഞങ്ങള്‍
💬 Comments
View all comments