Chapter Title : എന്റെ ഭവ്യ [അച്ചു]
ഒരുമിച്ച് എന്റെ ഫ്ലാറ്റിലേക്ക് പൂക്കുമ്പോള്‍ അവൾ എന്നോട് അവള്‍ക്ക് താമസിക്കുന്ന കാര്യം ചോദിച്ച് "എടാ എനിക്ക് hostel..." ഞാൻ : താൻ training കഴിയുന്ന വരെ എന്റെ ഫ്ലാറ്റ് use ചെയ്യ്.. അവിടെ ഞാൻ ഒറ്റക്ക് അല്ലെ ഉള്ളു. റൂം ആണേ free ആണ് താനും. ഇപ്പൊ നിനക്ക് salary അധികം ഇല്ലല്ലോ..
അവൾ അത് മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. അല്ല ഞാന്‍ സമ്മതിച്ചു. അവൾ പിന്നെ ഉള്ള ആഴ്ചകള്‍ പിന്നിട്ട സമയം നല്ല പെര്‍ഫോമന്‍സ് കാണിച്ചു. കൂടെ എന്റെ ശക്തമായ recommendation കൂടെ ആയപ്പോ പെട്ടന്ന് അവൾ permanent ആയി. അത് അവളോട് manager പറഞ്ഞ നേരം അവൾ manager റൂമിൽ നിന്നും നേരെ എന്റെ അടുത്ത് വന്ന് എനിക്ക് കവിളും പിടിച്ചു ഒരു ഉമ്മ തന്ന് ആണ് പ്രകടിപ്പിച്ചത്. ഞാന്‍ മാത്രം അല്ല. ഓഫീസിൽ ഉള്ള എല്ലാവരും ഒരുപോലെ ഞെട്ടി.
പിന്നെ ആ ഒരു ചമ്മലും ഒക്കെ കൂടെ ആയപ്പോ എനിക്ക് ആകെ വല്ലാത്ത പോലെ ആയി. ഞാന്‍ ഉച്ചക്ക് ശേഷം leave എടുത്ത് റൂമിൽ വന്നു. എന്നിട്ട് അവളോട് uber വിളിച്ച് വരാൻ പറഞ്ഞു. ഞാന്‍ വീട്ടില്‍ എത്തിയപ്പോ എന്തെല്ലാമോ ആലോചിച്ചു. എന്നിട്ട് അവളെ propose ചെയ്യാൻ തീരുമാനിച്ചു.
അവൾ റൂമിൽ വന്നപ്പോൾ ഞാന്‍ TV കാണുകയായിരുന്നു. അതിൽ ആണെങ്കിൽ വാരണം ആയിരം സിനിമ പാട്ടും. അവൾ വന്ന് എന്റെ അടുത്ത് ഇരുന്നു എന്നോട് ക്ഷമ ചോദിച്ചു. ഭവ്യ : എടാ sorry, ഞാന്‍ ഒരു ആവേശത്തിലാ അങ്ങനെ ഒക്കെ ചെയത്. ഞാൻ:
💬 Comments
View all comments