Chapter Title : എന്റെ ബിന്ദു ആന്റി 12 [Appukuttan]
എനിക്ക് ബിയർ കുടിക്കണമെന്ന് ഉണ്ട് ചേച്ചി...
ആന്റി : ഹബ്ടി കൊള്ളാലോ നീ...
ഞാൻ : അനു ചേച്ചി ആള് മോശമല്ലലോ... ആന്റി കുടിക്കാറുണ്ടോ?
ആന്റി : ആ ഞാൻ മുംബയിൽ ഉള്ളപ്പോ ബിയർ വൈൻ ഒക്കെ കഴിക്കാറുണ്ട്...
ചേച്ചി : അപ്പോൾ അതാണല്ലേ ചേച്ചിടെ സൗന്ദര്യത്തിന്റെ രഹസ്യം...
ആന്റി : പൊടി അവിടുന്ന്... നിനക്ക് വേണോ... വേണേൽ വാങ്ങി തരാം... പക്ഷെ പുറത്ത് ആരും അറയരുത്...
ഞാൻ : ആരോടും പറയില്ല ആന്റി...
ആന്റി : അപ്പോൾ നിനക്കും വേണോ...
ഞാൻ : പിന്നെ.. നിങ്ങൾ 2 പേരും കഴിക്കുമ്പോൾ ഞാൻ നോക്കി നിക്കാനാണോ...
ആന്റി :ഇപ്പോൾ വാങ്ങേണ്ട... Night ഉറങ്ങാൻ പോവുമ്പോ വാങ്ങാം... അല്ലെ ചിലപ്പോ നിങ്ങള് അലമ്പാകും... ആദ്യമായി കഴിക്കുന്നതല്ലേ...
ഞാൻ മനസിലോർത്തു... അതാ നല്ലത് അല്ലേൽ ഞാനും ചേച്ചിയും ഇട്ടാൽ പ്ലാൻ ചിലപ്പോ നടക്കില്ല...
Njan: ആഹ്.. അതുമതി ...
ആന്റി ഫുഡ് ഓർഡർ ചെയ്തു... ഞാൻ ഇതുവരെ കേട്ടിട്ട് പോലും ഇല്ലാത്ത പേരുകൾ ആയിരുന്നു...
ഒരു 10 minute കഴിഞ്ഞപ്പോൾ ഫുഡ് വന്നു ഞങ്ങൾ അത് കഴിച്ചു...
ആന്റി കൈ കഴുകാൻ ബാത്‌റൂമിൽ പോയപ്പോൾ ഞങ്ങൾ പ്ലാൻ എക്സിക്യൂട്ട് ചെയ്യാൻ തീരുമാനിച്ചു...
ചേച്ചി : ബിന്ദു ചേച്ചി... ഞാൻ എന്റെ ഫ്രണ്ട് ഇന്റെ റൂം വരെ പോയിട്ടു വരാം... അവൾ ഇപ്പോൾ എന്നെ call ചെയ്തു...
ആന്റി : നിനക്ക് റൂം നമ്പർ അറയാമോ..
ചേച്ചി : ആഹ് അതൊക്കെ അറിയാം... ഞാൻ ചിലപ്പോ ലേറ്റ് ആവും നിങ്ങൾ ഡോർ ലോക്ക് ആക്കി കിടന്നോ... ഞാൻ വരുമ്പോ വിളികാം...
ആന്റി : ആഹ് ഡി ഓക്കേ... Nee പോയിട്ടു വാ.. നീ വന്നാലേ ഞങ്ങൾ കിടക്കു...
ചേച്ചി : ആ ചേച്ചി ഞാൻ എന്നാ പോയിട്ടു വരാം
ആന്റി : ഇവനെ കൂട്ടിക്കോ... ടാ നീ അവളെ റൂമിലാക്കീട്ടു വന്നാൽ മതി..
ഞങ്ങൾ പുറത്ത് പോയി...
ചേച്ചി : എന്തായാലും ഇറങ്ങീതല്ലേ അവളുടെ റൂമിൽ ഒന്ന് പോയേക്കാം...
ഞാൻ : ആഹ്
💬 Comments
View all comments