Chapter Title : എന്റെ ബിന്ദു ആന്റി 12 [Appukuttan]
ഒന്നും അറിയാത്ത പൊട്ടിയെ പോലെ ഇരുന്നു..
ഞാൻ : ഹഹഹ... ഞാൻ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് ചേച്ചി...
ചേച്ചി : പക്ഷെ എനിക്ക് മനസിലാവാത്തത് എന്താണ് നിന്റെ ആന്റിയും ചിറ്റപ്പനും ഉം തമ്മിലുള്ള പ്രേശ്നമെന്നാണ്... ഇത്രേം അടിപൊളി വൈഫ് നെ കിടീട്ട്... അങ്ങേരു... ചേ...
അപ്പോഴേക്കും ആന്റി തിരിച്ചു വന്നു...
ആന്റി : എന്താ 2 ഉം കൂടെ ഭയങ്കര discusion ആണല്ലോ..
ചേച്ചി : കൊറേ നേരമായല്ലോ ആന്റി പോയിട്ട്
ആന്റി ഞങ്ങളുടെ നടുക്ക് വന്നിരുന്നു...
ആന്റി : ആ നിന്റെ അച്ഛൻ ഉം അമ്മയും കൂടെ എന്റ്റെ ചെവി തിന്നു...
ചേച്ചി : ആഹ് അമ്മ പിന്നെ ആരേലും കിട്ടിയ ഫോൺ വെക്കത്തില്ല...
ആന്റി : ആഹ്... വിശക്കുന്നില്ലേ 2 ആൾക്കും കഴിക്കണ്ടേ നമുക്ക്...
ഞാൻ : ആഹ് നല്ല വിശപ്പുണ്ട്...
ആന്റി : വാ നമുക്ക് ഓർഡർ ചെയ്യാം...
ഞാൻ : ഓർഡർ ചെയ്ത ഫുഡ് കൊണ്ടത്തരുമോ ഇവിടെ...
ആന്റി : ആട... കൊണ്ടത്തരും...
ഞാൻ : അടിപൊളി... ഞാൻ തിന്നു മരിക്കും...
ആന്റി : എന്ത് വേണേലും 2 പേരും ഓർഡർ ചെയ്‌തോ... എന്റെ ചിലവ...
ചേച്ചി : അടിപൊളി...
ആന്റി : നിന്റെ അച്ഛൻ സമ്മതിച്ചില്ല... പുള്ളി ഓൺലൈൻ ൽ ബില്ല് settle ചെയ്‌തോളാം നു പറഞ്ഞു... ഞാൻ പറഞ്ഞു റൂം ബില്ല് ചേട്ടൻ കൊടുത്തോ ഫുഡ് ഞാൻ കൊടുത്തോളം ന്നു...
ഞാൻ : അടിപൊളി... ഇന്ന് നമ്മൾ തകർക്കും..
ആന്റി : ഇന്ന് മാത്രമല്ല... നാളെ ഉച്ചവരെ നമ്മൾ
💬 Comments
View all comments