0%

Chapter Title : എന്റെ ബിന്ദു ആന്റി 4 [Appukuttan]

Author : Kambikathakal Read All Parts 2.9K

കൊണ്ടാണെന്നു ചേട്ടനും നന്നായി അറിയാം... അതാ.. ആദ്യം ഞാൻ പോവാം നു പറഞ്ഞപ്പോ തന്നെ നീ പോയി കാണിച്ചിട്ടു വാ.. ഞാൻ വേണമെങ്കിൽ വന്നാൽ മതിയല്ലോ എന്നൊക്കെ പറഞ്ഞത്...

അമ്മായി : അവനു എന്താ പ്രശ്നം...

ആന്റി : ഇവിടെ വരുന്ന ആളൊന്നും അല്ല അവിടെ... നല്ല കുടിയും... വലിയും ഒക്കെ ആണ്... ഇപ്പോൾ അതുകൊണ്ട് തന്നെ രാത്രി.. ഒന്നും ചെയ്യാൻ ഉള്ള ആവത ഒന്നും ഇല്ല... കുടി വലി  ഒക്കെ നിർത്തി... കൊറേ ട്രീറ്റ്മെന്റ് ഒക്കെ എടുത്താലേ എനി എന്തെങ്കിലും ചെയ്യാൻ പറ്റുള്ളൂ....

അമ്മായി: ഈ ചെറിയ പ്രായത്തിൽ അവന്റെ അവസ്ഥ ഇങ്ങനെ ആയല്ലോ ദൈവമേ...

ആന്റി : ആയതല്ലല്ലോ... സ്വയം ആകിയതല്ലേ...ഇതിനിടയിൽ എന്റെ ജീവിതം ആണ് പോവുന്നത്.. ഞാൻ ഈ ചിരിച് കളിച്ചു നടക്കുന്നുണ്ടന്നെ ഉള്ളു... എന്റെ ഉള്ളിലുള്ളത് എനിക്ക് അറിയാം...

അമ്മായി : നീ കരയണ്ട മോളെ.. ഞാൻ എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം... എങ്ങനെ ജീവിക്കേണ്ട പ്രായമാ...പിന്നെ ഞാൻ പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കേണ്ട.. നീ... അവൻ ഇങ്ങനെ ആണെന്ന് വച്ചു... നീ വേണ്ടാത്ത  രീതിയിൽ ഒന്നും പോവരുത്....നീ അങ്ങനെ ഒന്നും ചെയ്യില്ല എന്നെനിക് അറിയാം.. പക്ഷെ നീ മുംബൈ ൽ അല്ലെ ജീവിക്കുന്നത്... അത് കൊണ്ട് പറഞ്ഞതാ  .... പിന്നെ.. നിന്റെ പ്രായവും അങ്ങനത്തെ.... അതുകൊണ്ട് പറഞ്ഞതാ.. കേട്ടോ...

ആന്റി : മനസിലായി അമ്മായി... എനിക്ക് അറിയാം...

അമ്മായി: നിന്റെ വേദന എനിക്ക് മനസിലാവും ബിന്ദു... ഞാനും ഇതുപോലെ ജീവിച്ചതല്ലേ... 28 ആം വയസിൽ 2 മക്കൾ ആയി ഞങ്ങള്ക്ക് മക്കളായപ്പോ 

💬 Comments

View all comments