0%

Chapter Title : എന്റെ ബിന്ദു ആന്റി 4 [Appukuttan]

Author : Kambikathakal Read All Parts 2.9K

ചേട്ടൻ ദുബായ് കു പോയി.. ജീവിതം ആസ്വദിക്കേണ്ട സമയത്ത്... ഞാൻ ഇവിടേം ചേട്ടൻ അവിടേം... പിന്നെ 6 കൊല്ലം കഴിഞ്ഞാ ചേട്ടൻ വന്നേ 1 മാസത്തെ ലീവിന്..... എന്റെ നല്ല വയസും ഇതുപോലെ തീർന്നതല്ലേ... അതിനു ശേഷം 3 വർഷം കൂടുമ്പോൾ ഒരിക്കെ വരും 15 ദിവസം നാട്ടിൽ നിക്കും പോവും... ഇപ്പോൾ എനിക്ക് 38 വയസു... കുട്ടികൾ ആയതിനു ശേഷം ഒരുമിച്ച് നിന്നത് മൊത്തത്തിൽ നോക്കിയ തന്നെ വിരലിൽ എണ്ണാവുന്ന ദിവസം മാത്രം... എനിക്ക് തന്നെ എന്തൊക്കെ തോന്നിയിരിക്കുന്നു.. അതുകൊണ്ട് പറഞ്ഞതാ.. മോളെ...

ആന്റി : പറഞ്ഞു വരുമ്പോ എല്ലാരുടെ അവസ്ഥയും ഇങ്ങനൊക്കെ തന്ന ചേച്ചി... എനിക്കും എത്ര പേരെ അറിയാം ഇതുപോലെ... ചേച്ചിക്ക് ഞാൻ ഒരു സാധനം കൊണ്ടുവന്നിട്ടുണ്ട്... ഞാൻ എടുത്തു തരാം

ഇവർ എല്ലാരും ഇതുപോലെ മുട്ടി നികുവാണെന്നു എനിക്ക് അന്നാണ് മനസിലായത്... അപ്പോൾ ഒന്ന് തീകൊടുത്ത ഇവര്... പൊട്ടും എന്ന് എനിക്ക് മനസിലായി. ആ രാത്രി എനിക്ക് ഒരു ക്ലാസ്സ് പോലെ ആയിരുന്നു ?

ആന്റി : മാളു അവിടെ ഉറങ്ങിയോ... ഇവിടെ വന്നാൽ പിന്നെ അവൾക് എന്നെ വേണ്ടല്ലോ...

അമ്മായി : ഹഹ.. അവൾ ചിന്നൂന്റെ കൂടിയേല്ലേ ഇവിടെ വന്ന കിടക്ക.. അവര് കിടന്നു... ഇന്നലെ ഞാൻ എന്റെ അടുത്ത് കിടത്താൻ നോക്കിയപ്പോ സമ്മതിച്ചില്ല കള്ളി..

ആന്റി : ഹഹ.. നാട്ടിൽ വന്ന അവൾക് എന്നെ വേണ്ട... നമ്മുടെ അപ്പൂസിനാണേൽ അവന്റെ അമ്മേനേം വേണ്ട എന്നെ മതി ... ഹഹഹ. .

അമ്മായി : അതുപിന്നെ... അവനു നിങ്ങളെ 2

💬 Comments

View all comments