Chapter Title : എന്റെ ബിന്ദു ആന്റി 4 [Appukuttan]
ആന്റി: അതിനൊക്കെ വഴി ഉണ്ടാകാം... ഇഷ്ടയൊന്നു... പറ....
അമ്മായി : ഈ വലപോലെ ഉള്ളതൊന്നും എനിക്ക് വേണ്ട... ഇതൊക്കെ നിനക്കെ പറ്റു...ഹഹഹ..
ആന്റി : അതൊക്കെ എന്ന മാറ്റി വെച്ചേക്കു...
അമ്മായി : ഇതെന്താ ഇതിനുള്ളിൽ ഒരു ആരാ പോലെ...
ആന്റി : അത് pad വെക്കാനുള്ളതാ.. ചേച്ചി...
അമ്മായി : oh.. ഞങ്ങളൊക്കെ തുണി തന്നെയാ വെക്കാറ്...
ആന്റി : ഞാൻ pad ആണ് വെക്കാറ്... അതാ സൗകര്യം...
അമ്മായി : ആഹ്... ഞാനൊക്കെ തുണി വച്ചു ശീലിച്ചു പോയി.. ചിന്നു വും ആവണ്ട പ്രായം ആയി... ഈ വെക്കേഷന് സമയത്ത് ആയ മതിയാരുന്നു... സ്കൂൾ ഇലൊക്കെ പോവുമ്പോ ആയ... അവൾ എന്തക്കുമോ എന്തോ... പേടിയാവുന്നു... ഓർക്കാൻ വയ്യ..
ആന്റി : അതൊന്നും നമ്മടെ കൈയിൽ അല്ലാലോ ചേച്ചി... ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല.. പേടിക്കണ്ട... പിന്നെ നമുക്ക്അ വേണേൽ അവളോട്യ്യോ സംഭവം ഒക്കെ പറഞ്ഞു കൊടുകാം അവളോട്... അയ്യോ...അവൾക് വാങ്ങാൻ മറന്നുപോയി... ഞാൻ... അവളുടെ കാര്യം വിട്ടു പോയി... അടുത്ത തവണ വാങ്ങിട് വരാം.
അമ്മായി : ആ നീ പറഞ്ഞു കൊടുത്താൽ മതി... നീ പറയുമ്പോ ഞാനും വരാം... എനിക്കൊരു ചമ്മല...
ആന്റി : ഹഹഹ.. ഞാൻ nale അവളെ റൂമിൽ വിളിച്ചു സംസാരിക്ക....
അമ്മായി : ആഹ്...ഞാൻ എന്ന പോട്ടെ ബിന്ദു..
ആന്റി : പോവല്ലേ... കഴിഞ്ഞില്ല... ഇനിം ഉണ്ട് സാധനങ്ങൾ... ഹഹഹ.. എനിക്ക് യല്ലേ.. പ്രധാന സാധനങ്ങൾ...
അമ്മായി : എന്താ ബ്രാ ആണോ... ഹഹഹ..
ആന്റി : അതൊന്നുമല്ല...
ആന്റി ബാഗ് തുറന്നു ഒരു പുതിയ ഫോൺ ഇന്റെ പെട്ടി എടുത്ത് അമ്മായിക്ക് കൊടുത്തു
ആന്റി : കൃഷ്ണേട്ടൻ ദുബായിൽ നിന്ന് ചേച്ചിക് തരാൻ കൊടുത്തുവിട്ടതാ... മുംബയിൽ ഫ്ലാറ്റിൽ കൃഷ്ണേട്ടന്റെ ഒരു ഫ്രണ്ട് കൊണ്ടതെന്നതാ...
അമ്മായി : ഉയ്യോ... ഇത് വിലകൂടിയ ഓഹോനെ അല്ലെ..
ആന്റി : അതെ എന്റെ കൈയിൽ ഉള്ള same ഫോൺ... ആ .. ഞാനാ ഇത് വാങ്ങാൻ പറഞ്ഞെ... ഇതാവുമ്പോ വീഡിയോ call ഒക്കെ ചെയ്യാം
💬 Comments
View all comments