0%

Chapter Title : എന്റെ ബിന്ദു ആന്റി 4 [Appukuttan]

Author : Kambikathakal Read All Parts 2.9K

കണ്ടാൽ അവനെ ഓടിക്കും... അവൾ പിന്നെ അങ്ങനെത്തെ ഒരുത്തി... പിള്ളേരോട് സ്നേഹം കാണിക്കാൻ അവൾക് തീരെ അറിയില്ല..

ആന്റി : അത് ചേച്ചിയും അങ്ങനെ വളർന്നതല്ലേ... അതിന്റെയ... അച്ഛനും അമ്മയും ടീച്ചർ മാരല്ലേ ചേച്ചിടെ... നല്ല സ്ട്രിക്ട് ആയിരുന്നു അവിടെ... ചേച്ചിടെ വീട്ടിൽ.. ഇപ്പോഴും അങ്ങനൊക്കെ തന്നെ... അത് ചേച്ചി അവനോടും കാണിക്കുന്നു... പോരാത്തതിന്... ചേച്ചിയും ടീച്ചർ.... അപ്പൂസ് ആണേൽ 2 തവണ സ്കൂളിലും തോറ്റു.. എം പിന്നെ എങ്ങനാ ചേച്ചി....

അമ്മായി : ആഹ് ഓരോ കാര്യങ്ങൾ...

ആന്റി : അതുകൊണ്ടാ ഞാൻ അവനെ ഇങ്ങനെ കൂടെ കൂട്ടി നടക്കുന്നത്.. നാട്ടിൽ വരുമ്പോ ഒക്കെ... അവിടെ ആണേൽ ദിവസവും ഫോൺ വിളിക്കും അവനെ...

അമ്മായി : പാവം ചെക്കൻ...

ആന്റി : മ്മ് അതെ....

അമ്മായി : നീ എന്താ എനിക്കെന്തോ കൊണ്ടുവന്നിട്ടുണ്ടെന്നു പറഞ്ഞെ....

ആന്റി : ആഹ് അതോ അതൊരു സാധനമാണ്... ഹഹഹ...

ഞാൻ അത് എന്താണെന്നു അറിയാൻ ആന്റിടെ റൂമിന്റെ മുന്നിലോട്ടു പോയി... വാതിൽ ചാരി ഇരികുന്നു... വാതിലിന്റെ വിടവിലൂടെ ഞാൻ നോക്കി...

ആന്റി : ഇതാ കഴിഞ്ഞ തവണ ഞാൻ വന്നപ്പോ ചേച്ചി ചോദിച്ചില്ലേ... എവിടുന്നാ ഇത്ര നല്ല ഡിസൈൻ ulla പാന്റീസ് കിട്ടിഎന്ന്.... ഇതാ ഇഷ്ടമുള്ളത് എടുത്തോ...

അമ്മായി : ഇത് കൊറേ ഉണ്ടല്ലോ...

ആന്റി : ആഹ് ഞാൻ പിന്നെ വാങ്ങിയപ്പോൾ കൊറേ വാങ്ങിയതാ.. ചേച്ചി... ബാക്കി സുമി ചേച്ചിക്കും കൊടുകാം..പിന്നെ എനിക്കും എടുക്കലോ...

സുമിത്ര എന്റെ അമ്മ ആണ്... അമ്മായിയുടെ പേര് ഗീത എന്നാണ്... ഇവർ എല്ലാവരുടെയും

💬 Comments

View all comments