Chapter Title : എന്റെ ബിന്ദു ആന്റി 9 [Appukuttan]
ആരും ഒന്നും ചോദിച്ചിട്ടില്ല ...
ഞാൻ : ഞാൻ എന്തലും പറഞ്ഞ ഒഴിവാവാൻ പറ്റുമോ എന്ന് നോകാം ....ഞാൻ ഒന്ന് ക്ലബ്ബിലെ ചേട്ടന്മാരെ വിളിക്കട്ടെ ...
ആന്റി : മ്മ് ശരി ... ഞാൻ നിന്റെ ഡ്രസ്സ് എടുത്തു വെക്കുവന്നെ
ഞാൻ : ആഹ് ..
ഞാൻ : ആന്റി ... ഞാൻ ഒരുവിധത്തിൽ പറഞ്ഞു ഒഴിഞ്ഞു ...
ആന്റി : മ്മ്മ്മ് ... അപ്പോൾ നമുക് പോവാം അല്ലെ ...
ആന്റിയുടെ മുഗം കാണാമായിരുന്നു ... സൂര്യൻ ഉദിച്ചപോലെ
ഞാൻ : ആ .. പോവാം ..പക്ഷെ ഒരു പ്രെശ്നം കൂടെ ഉണ്ട് ....
ആന്റി : എന്താ ..
ഞാൻ : കഴിഞ്ഞമാസം 'അമ്മ വീട്ടിൽ നിക്കാൻ പോയപ്പോൾ ഞാൻ പോയില്ല.. എന്നി ആന്റിടെ കൂടെ വന്നാൽ ... ആന്റി പോയി കഴിഞ്ഞ പിന്നെ അതും മനസ്സിൽ വെച്ചായിരിക്കും അടി ..
ആന്റി : അതിനു നമുക്കൊരു വഴി ഉണ്ടാക്കാം...
ഞാൻ : എന്ത് വഴി...
ആന്റി : അതൊക്കെ ഞാൻ സെറ്റാക്കട....
നീ ഒന്നും അറയാത്ത പോലെ നിന്ന മതി ബാക്കി ഞാൻ ഏറ്റു...
ഞങ്ങൾ താഴെ വന്നു....ആന്റി ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു... സാരീ ആണ് ഉടുത്തിരിക്കുന്നത്..
ആന്റി അമ്മൂമ്മയോട്...
ആന്റി : അമ്മേ... ഞാൻ എന്നാ വീട്ടിൽ പോവും കേട്ടോ ഇന്ന്.....
അമ്മൂമ്മ : ആഹ്... നീ എങ്ങന പോവുന്നെ...
ആന്റി : ബസ് ൽ പോവാം അമ്മേ...
അമ്മൂമ്മ : കൊറേ ബാഗ് ഒക്കെ ഉള്ളതല്ലേ ഒറ്റയ്ക്ക് കൊണ്ടുപോവാൻ
💬 Comments
View all comments