0%

Chapter Title : എന്റെ ബിന്ദു ആന്റി 9 [Appukuttan]

Author : Kambikathakal Read All Parts 2.3K

പറ്റുമോ ഇത്രേം...

ആന്റി : ഇത്തിരി പാട... ഞാൻ അപ്പൂസിനെ വിളിച്ചതാ... അവനു എന്റെ കൂടെ വന്നാൽ സുമി എച്ചിടെ വീട്ടിക്കും പോവാലോ...അവൻ വരുന്നില്ല.. എന്തോ റിഹേഴ്സൽ ഉണ്ടെന്നു....

അമ്മൂമ്മ : ഓ പിന്നെ അവന്റെ ഒരു നാടകം... അവൻ കഴിഞ്ഞ തവണ സുമി പോവുമ്പോഴും അവളുടെ കൂടെ പോയില്ല....

നീ അങ്ങനെ ഒറ്റയ്ക്ക് പോവണ്ട... കൂടെ മാളുവും ഉള്ളതല്ലേ.... എല്ലാം കൂടെ ഒറ്റയ്ക്കാവില്ല.. നിനക്ക്...

അമ്മ : അതെ... അവനെ കാണണം എന്ന് കൊറേ ആയി വീട്ടീന്ന് പറയുന്നു... നാടകവും വേണ്ട ഒന്നും വേണ്ട.... മര്യധക്ക്... പൊയ്ക്കോളണം..

എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി...

ഞാൻ സങ്കടം അഭിനയിച്ചു പോവാൻ ഒരുങ്ങി അപ്പോൾ മാളു വരുന്നില്ല എന്ന് പറഞ്ഞു... അവൾക്കു അമ്മായിടെ മോളും ആയി കളിച്ച മതിയെന്ന്....

അമ്മൂമ്മ നിർബന്ധം പിടിച്ചു മാളുവിനെ ഞങ്ങളുടെ കൂടെ പറഞ്ഞയച്ചു.... ആന്റിയുടെ അച്ഛനും അമ്മയ്ക്കും അവളെ കാണണം എന്ന് ഉണ്ടാവില്ലേ.... എന്നൊക്കെ പറഞ്ഞു....

അവൾ വരുമെന്ന് ഞാൻ തീരെ വിചാരിച്ചില്ല.... പ്ലാൻ ഒക്കെ കുളമാവുമോ... കണ്ടറിയാം....

ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി നേരെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി... അവിടെ നിന്നും തൃശൂർ പോവുന്ന ട്രെയിൻ ൽ കയറി....

തൃശൂർ ആണ് ആന്റിയുടെ വീട്...അമ്മയുടെയും...

ഞങ്ങൾ തൃശൂർ ഇറങ്ങി വീട്ടിൽ ചെന്നു... ആന്റിയും ഞാനും നേരെ അമ്മയുടെ വീട്ടിലേക്കാണ് പോയത്... അവിടെ എന്റെ ബാഗ് ഒക്കെ വച്ചു... ആന്റി ആന്റിയുടെ വീട്ടിൽ പോയി.... അപ്പുറത്തും ഇപ്പുറത്തും ആയി ഉള്ള വീടുകളാണ്... കുടുംബം അല്ലെന്നേ ഉള്ളൂ... പക്ഷെ ഒരേ കുടുംബം പോലെ

💬 Comments

View all comments