എന്റെ ചിന്നു 2 [Unni]

📝 Ongoing

👁 95604 views ❤ 216 likes 💬 12 comments

എന്റെ ചിന്നു 2
Ente Chinnu Part 2 | Author : Unni | Previous Part

"മ്ര്രർ മ്ര്രർ ........" സുഖ നിദ്രയിൽ ആയിരുന്ന അർജ്ജുൻ മൊബൈൽ വൈബ്രേഷൻ കെട്ടൊണ്ടാണ് എഴുന്നേറ്റത് , ഉറക്ക ചുവടോടെ മൊബൈലിലേക്ക് നോക്കി ... വിഷ്ണു കാളിങ്

"എന്താടാ പന്നി .... രാവിലെ ഉറങ്ങാനും സമ്മതിക്കില്ലേ ..."
അപ്പുറത് ചിരിയോടെ വിഷ്ണു " ഹാ നീ ഇങ്ങനെ കിടന്നു ഒറങ്ങിക്കോ .. എടാ ആ ഹരി അങ്കിൾ ന്റെ പ്ലാനും 3d ഒക്കെ റെഡി ആയിട്ടുണ്ട് .... നീ ഇങ്ങനെ ഒരു ഉഷാറില്ലാതെ നടന്നാ ഫസ്റ്റ് വർക്ക് തന്നെ മൂഞ്ചി പോവുമേ , സർ നോട് അതിന്റെ 3d ഒന്ന് ഉണ്ടാകാൻ പറഞ്ഞപ്പോ ടൈം ഇല്ലാലോ അതോണ്ട് ഞൻ തന്നെ കുത്തി ഇരുന്നു ഒരെണ്ണം ഉണ്ടകിട്ടുന്ദ് , അത് ഒന്ന് കൊണ്ട് കാണിക്കാൻ വേണ്ടീട് എങ്കിലും കൂടെ വരുമോടാ തെണ്ടി ?"

ചാടി എണീച് അർജുൻ " ങേ നീ 3d പ്ലാൻ ഉണ്ടാക്കിയാ ..... നിക്ക് നിക്ക് ഞാൻ ദേ ഇപ്പോ എത്തി ...."
ഫോൺ കട്ട് ചെയ്ത അർജുൻ ഫ്രഷ് ആകാൻ പോയി .... അവൻ എന്ത് മണ്ടത്തരം ആണോ ഉണ്ടാക്കി വെച്ചേക്കുന്നത് എന്തോ ... എന്ന് മനസിൽ ഓർത്തൊണ്ട ബ്രഷ് ചെയ്ത തുടങ്ങി

എല്ലാം കഴിഞ്ഞ് താഴേക്ക് ചെന്ന് അവന്റെ അമ്മയെ നീട്ടി വിളിച്ചു 'അമ്മേ ചായ "
ഹാ പുത്രന് എന്ത് പറ്റി രാവിലെ ഒക്കെ എണീച് വരാൻ .... അല്ലേൽ മൂട്ടിൽ വെയില് തട്ടിയാൽ പോലും എണീക്കുന്നെ അല്ലാലോ .... ചിരിച്ചു കൊണ്ട് കൈയിൽ ഒരു ചായയും കൊണ്ട് അർജുന്റെ അടുത്തേക്ക് ലളിതാമ്മ ചെന്നു .... ചായ വാങ്ങുമ്പോ അവൻ അവന്റെ അമ്മയു

📚 Chapters

1 published

Related Stories

💬 Comments

View all comments