← Back to എന്റെ ചിന്നു 2 [Unni]

Comments

എന്റെ ചിന്നു 2 [Unni] · approved reader discussion

കുട്ടൻ • 04-01-2021 19:07

ഉണ്ണി അടുത്ത പാർട്ട്‌ എന്നാണ് പ്ലീസ് റിപ്ലൈ

കുട്ടൻ • 04-01-2021 06:06

Next part ennu varum

Sudheer • 30-12-2020 00:49

Nice bro

vijayakumar • 29-12-2020 22:33

kollam , nannakunnundu,
please continue bro..

vijayakumar • 29-12-2020 22:33

kollam , nannakunnundu,
please continue bro..

Adharsh • 29-12-2020 20:42

Don’t take long, story is good keep the good work.......

നിധീഷ് • 29-12-2020 20:39

കഥ നന്നായിട്ടുണ്ട്....

ചേകവർ • 29-12-2020 20:39

കൊള്ളാം ബ്രോ തുടരുക ??

കാലം സാക്ഷി • 29-12-2020 18:55

നന്നായിട്ടുണ്ട് ബ്രോ
വിഷ്ണു കൊള്ളാം അവനാണ് നന്പൻ! പിന്നെ അർജുൻ അവന്റെ അമ്മയുമായുള്ള ബന്ധം, അത് അവതരിപ്പിച്ച രീതി വ്യത്യസ്തമായിരുന്നു. ചിന്നുവിനെ പരിചയപ്പെടാൻ വേണ്ടി കത്തിരിക്കുന്നു. പിന്നെ രണ്ടാം ഭാഗം വേഗം തന്നതിന് നന്ദിയുണ്ട്.

ഇനി പറയാൻ ഉള്ളത് ചില സജഷൻസ് ആണ് വേണമെങ്കിൽ എടുക്കാം അല്ലെങ്കിൽ കളയാം.

1. പേജ് കൂട്ടി എഴുതണം
2. ചില അനാവശ്യമായ ഡീറ്റെലിംഗ് ഒഴിവാക്കി കഥക്ക് അത്യാവശ്യമായ കാര്യങ്ങൾക്ക് പ്രധാന്യം കൊടുക്കുക. അപ്പോൾ കഥ പെട്ടെന്ന് മുന്നോട്ട് നീങ്ങും.
3. എല്ലാ കാര്യങ്ങൾക്കും പ്രത്യേകം സീൻ വേണമെന്നില്ല കഥക്ക് ആവിശ്യമായത് സംഭാഷണമായി അല്ലാതെ പറഞ്ഞ് മുന്നോട്ട് കൊണ്ട് പോകാം.

ഇതൊക്കെ എന്റെ മാത്രം അഭിപ്രായമാണ്.

അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

സ്നേഹത്തോടെ

Unni • 29-12-2020 20:19

നന്ദി സുഹുര്ത്തേ

എന്റെ ആദ്യത്തെ സംരഭം ആണ് , കഥ വായിച്ചപ്പോള് എനിക്കും പോരായ്മ തോന്നി , അടുത്ത പാര്ടോടു കൂടി അതെല്ലാം പരിഹരിക്കാം
അടുത്ത ഭാഗം മുതല് കഥക്ക് നല്ല twist പ്രതീക്ഷിക്കാം

അഭിപ്രായഗള് ഇനിയും പ്രതീക്ഷിക്കുന്നു
നന്ദി

FANTACY KING • 29-12-2020 16:47

Nyc bro

Unni • 29-12-2020 20:20

നന്ദി ...... ????