Chapter Title : എന്റെ ചിന്നു [Unni]
ധാരാളം പ്രൊപ്പോസല്ല് കിട്ടീട്ടുണ്ട് അര്ജുനന് , പക്ഷെ അവനു ആരോടും തോന്നാത്ത ഒരു അനുരാഗം ഒറ്റ നോട്ടത്തിൽ തന്നെ അവനു തോന്നി ആദ്യമായി ഒരാളെ കാണുമ്പോ ishtom തോന്നുവാണേൽ ബെല്ലടി കേൾക്കുക ലൈറ്റ് ഓട്ടോമാറ്റിക് കത്തുക അങ്ങനെ ഒകെ ചിലപ്പോ സംഭവിക്കാറില്ലേ
കല്യാണ വേളയിൽ ചിന്നനെ കണ്ട അർജുനനും കിട്ടി അങ്ങനെ ഒരു കാര്യോം . കുടുംബത്തിലെ അവന്റെ ആകെ ഉള്ള കസിൻ ചേട്ടായിയുടെകല്യാണം ല്ലേ ഓടി നടന്നു അർജുൻ അവനാൽ പറ്റുന്ന കാര്യങ്ങൾ ചെയ്ത കൂട്ടുന്നുണ്ട് , സദ്യയുടെ ഇടയ്ക്ക് വെച്ചാണ് ചിന്നനെ അവൻ കാണുന്നത് ആ സമയം പന്തിയിൽ നല്ല അടപ്രഥമൻ വിളമ്പികൊണ്ട് ഇരികുമായിരുന്നു , ഒരു വരിയിലെ അവസാനത്തെ അലക്കു പായസം കൊടുത്ത ശേഷം പായസത്തിന്റെ ബക്കറ്റ് താഴെ വെച്ച ഒന്ന് നടുവ് നിവർത്തി സ്റ്റേജിലേക് ചുമ്മാ ഒന്ന് കണ്ണ് പായിച്ചു , ആ സമയത് ചിന്നു അവളുടെ വീട്ടുകാർക് ഒപ്പോം കല്യാണ പിള്ളേർക് കൂടെ പടം പിടിക്കുയായിരുന്നു , ദൂരെ നോട്ടത്തിൽ കണ്ണ് പാഞ്ഞു ചെന്ന അർജുന്റെ കണ്ണുകൾ ചിന്നുനെ നോക്കി നിന്ന് പോയി അവന്റെ അത്രേം നിറം ഒന്നും chinnunu ഇല്ല , പിന്നെ എന്താ അവളിൽ തന്നെ ആകർഷിച്ചത് ... അതേയ് അവളുടെ ചിരി അല്പം ഉന്തിയ മോണപ്പല്ലു കാട്ടിയിട്ടുള്ള കുഞ്ഞു നുണ കുഴി വിരിഞ്ഞ ചിരി , ആ സമയത് തന്നെ അവന്റെ അടുത്ത നിന്നിരുന്ന ഒരു അമ്മാവൻ അവനോട് സ്വല്പം അടപ്രഥമൻ വിളമ്പാൻ വേണ്ടി കൈ കാണിച്ചു സ്റ്റേജും നോക്കി നിന്നിരുന്ന അർജുനൻ അത് കാണുന്നുകൂടി
💬 Comments
View all comments