Chapter Title : എന്റെ ചിന്നു [Unni]
ഇല്ല ഒടുക്കം ആ അമ്മാവന് വേണ്ടി അടുത്ത് നിന്നിരുന്ന ചേട്ടൻ അർജുനനെ തോണ്ടി വിളിച്ചു , അപ്പോഴാണ് അര്ജുന് ബോധം തിരികെ എത്തിത് , ഉടനെ ആ അമ്മാവന് പായസം വിളമ്പാൻ പോയി , പായസം കൊടുക്കുനിൻടെൽ വീണ്ടും അവന്റെ കണ്ണുകൾ സ്റ്റേജിലേക്ക് പാഞ്ഞു അതേയ് സമയം തന്നെ ഫോട്ടോ പിടുത്തത്തിൽ നിന്ന് കണ്ണ് മാറിയ ചിയിന്നുണ്ട് കണ്ണുകൾ ചെന്ന് എത്തിയത് തന്നെ ഉറ്റു നോക്കി നിക്കുന്ന രണ്ട പൂച്ച കണ്ണുകളിലേക്കാണ് , ഒരു നിമിഷം അവളുടെ കണ്ണുകളും അവന്റെ കണ്ണുകളിലേക്ക് ഉടക്കി പോയി , അതേയ് സമയം തന്റെ മുഖത്തേക്ക് നോക്കി നിന്ന ചിന്നന്റെ മുഖം കണ്ടതും അർജുൻ ആ പരിസരം തന്നെ മറന്നു പോയി , തവി കൊണ്ട് നന്നായി ഇളക്കി എടുത്ത ചൂട് പായസം ആ തവിയോട് തന്നെ ആ അമ്മാവന്റെ കരങ്ങളിൽ വെച്ച് അംഗ കൊടുത്തു , താഴേക്ക് വീണ തൂവാല എടുക്കാൻ കുനിഞ്ഞ അമ്മാവൻ ഉണ്ടോ ഇത് അറിയുന്നു , ചൂട് പായസം വെച്ച ഉള്ള തവി അമ്മാവന്റെ കൈൽ കിട്ടിയതും കൈ തട്ടി തെറിപ്പിച്ചു അമ്മാവൻ ചാടി എഴുനേറ്റു , തട്ടി തെറിപ്പിച്ച പായസം ചെന്ന് എതിതോ അർജുന്റെ കസവു ഷർട്ടിൽ , സഭാഷ് ...വേറെ എന്ത് വേണം ഇത് കണ്ടോണ്ട് നിന്ന കഥാ നായികാ പൊട്ടി ചിരികേം ചെയ്തു , പായസം തന്റെ ദേഹത്തേക്ക് വീണപ്പോഴാണ് അര്ജുനന് സ്ഥലകാല ബോധം വന്നത് , നൊടി നേരം കൊണ്ട് കഴിഞ്ഞ അർജുൻ വീണ്ടും ചിന്നുനെ നോക്കുമ്പോ തന്നെ നോക്കി
💬 Comments
View all comments