0%

Chapter Title : എന്റെ ചിന്നു [Unni]

Author : Kambikathakal Read All Parts 241

അവന്റെ കറുത്ത ഷിർട്ടിലേക്ക് കണ്ണ് പാഞ്ഞു , ഒരു നിമിഷം അവൻ ആലോചിച്ച ആ ഷർട്ട് തന്നെ അവൻ എടുത്ത് അണിഞ്ഞു , ശേഷം വീണ്ടും അവൻ ഓഡിറ്റേറിയത്തിലേക്ക് വണ്ടി വിട്ടു , ആ കറുത്ത ഷർട്ട് അർജുനന്റെ സൗധര്യത്തെ കൂട്ടുന്ന തരത്തിൽ ഉള്ള ഷർട്ട് ആയിരുന്നു , കോളേജിൽ പഠിക്കുന്ന സമയത് ഒരിക്കലേ അവൻ ആ ഷർട്ട് ധരിച്ചിട്ടുള്ളു . ആ സമയത്ത അവനിലേക്ക്‌ എത്തിയ നോട്ടങ്ങൾ അവസാനം അവന്റെ ഉറ്റ സുഹൃത് വിഷ്ണു തന്നെ അവനോട് പറഞ്ഞു " പൊന്നു മൈരേ നിന്നെ കാണാൻ നല്ല മൊഞ്ചു തന്നെയാ അയിനിടക്ക് ഈ കറുത്ത കോപ്പും ഇട്ടു വന്നാ ബാക്കി ഉള്ള പാവങ്ങൾ നിന്നെ പ്രാകി കൊല്ലുമെടാ തെണ്ടി" സ്വല്പം ചിരിയോടെ കേട്ട് നിന്ന അർജുൻ പറഞ്ഞു " ശെരി നീ പറഞ്ഞത് കൊണ്ട് ഇനി എന്നെങ്കിൽം ഒരു അനുരാഗം എനിക്കും മൊട്ടിടുവാണേൽ അന്ന് ഞാൻ ഈ ഷർട്ട് അവൾക് വേണ്ടി ഇട്ടോളാം ...
അതിനു ശേഷം അർജുൻ ഇന്നാണ് ആ ഷിർട്ടു വീണ്ടും ഇട്ടു തിരികെ ഓഡിറ്റോറിയത്തിലേക്ക് പോകുന്നത് , പാർക്കിങ്ങിൽ ഗുഡ് ഗുഡ് ശബ്ദത്തോടെ വണ്ടി കൊണ്ട് നിർത്തിയ അർജുനനെ ഒരു നിമിഷം അവിടെ ചുറ്റുമുള്ളവർ നോക്കി നിന്ന് പോയി , കണ്ണാടിയിൽ നോക്കി ഒന്നൂടി മുടി ഒതുക്കി വെച്ച ശേഷം അർജുൻ വീണ്ടും നടന്നു , അകത്തു എത്തിയ അർജുൻ അവന്റെ പൂച്ച കണ്ണുകൾ ചുമ്മാ ഒന്ന് പായിച്ചു , അതെ അവൻ അന്വേശിച്ച കണ്ണുകൾ അതാ ദൂരെ തന്നെ ഉണ്ട്

💬 Comments

View all comments