Chapter Title : എന്റെ ചിന്നു [Unni]
, അവളും അവനെ ശ്രെധിച്ചു അറിയാതെ തന്നെ അവളുടെ കണ്ണുകൾ പ്രേമർദ്ദമായി അവനെ നോക്കി നിന്ന് പോയി , ഒരു നിമിഷം അവൾ പെട്ടെന്നു എന്തോ ഓർത്ത പോലെ നിന്ന് അവനെ നോക്കി അടിപൊളി ആയിട്ടുണ്ട് എന്ന് കൈ കൊണ്ട് കാണിച്ചു. അവളെ നോക്കി അസ്സലൊരു പുഞ്ചിരി തിരികെ നൽകി , ആ സമയത് അവന്റെ ചെറിയച്ഛൻ " അച്ചു നീ ഇതെവിടെ ആയിരുന്നു നിന്ടെ ഫോൺ ഇവിടെ വിളിച്ചിട് കിട്ടുന്നുമില്ല ഇവിടെ ആണെന്ന് അറിയാനും വയ്യ ഇവിടെ ആയിരുന്നു നീയ് , ബാ എല്ലാരും അന്വേഷിക്കുന്നു ഫോട്ടോ പിടുത്തം ഇപ്പോ തീരും , അർജുൻ ചെറിയച്ഛൻ ഒപ്പം സ്റ്റേജിലേക്ക് നീങ്ങി അതോടപ്പം അവന്റെ കണ്ണുകൾ അവളെ പരതി " ശ്ശെ ആ കുട്ടീനെ കാണാൻ ഇല്ലലോ അതും ഓർത്തു അവൻ സ്റ്റേജിൽ ചെന്നു , ചേട്ടന്റെ കയ്യിന്നു ഒരു ഞൊട്ടു കിട്ടിയപ്പഴാണ് അവൻ ചേട്ടനെ ശ്രെദ്ധിക്കുന്നേ തന്നെ
" എന്റെ കല്യാണം ആണ് .... അങ്ങേക്ക് സമയം ഉണ്ടെകിൽ കൂടെ നിന്നൊരു പടം പിടിച്ചാ കൊള്ളായിരുന്നു ....അല്പം കളിയാക്കികൊണ്ട് ചിരിയോടെ പറഞ് ഫോടോഗ്രഹിക് മുന്നിൽ റെഡി അയി , ശേഷം ചെട്ടയുടെ പെണ്ണിനെ കുശലങ്ങൾ അന്വേഷിക്കുകേം ചെയ്തു ...." കൂടുതൽ ഒന്നും പറയാൻ ഇല്ല വരാൻ ഉള്ളത് വഴിൽ തങ്ങില്ലലോ അനുഭവിച്ചോളു ചേട്ടത്തി ..." ഒരു കൊച്ചു കൊട്ട് ചേട്ടന് ചേട്ടത്തിക് കൊടുത്തിട്ട് തിരികെ ഇറങ്ങി
ആ സമയം അവനെ നോക്കി നിന്ന വിഷ്ണു അവന്റെ അടുത്ത വന്നിട്ട് " സത്യം പറയടാ .... ഞാൻ
💬 Comments
View all comments