Chapter Title : എന്റെ ഡയറിക്കുറിപ്പ് 4 : മുംതാസ്
സോഫയിൽ ചെന്നിരുന്നു. ഷംഷീർ ലാപ്ടോപ്പ് എടുത്ത് എന്റെ എതിർവശത്തെ സോഫയിൽ ഇരുന്നു.
"പായസം എടുക്കട്ടേ" മുംതാസ് ചോദിച്ചു.
"എനിക്കിപ്പോ വേണ്ട മമ്മു.. നീ മനുവിന് കൊടുക്ക്" ഷംഷീർ ലാപ്ടോപ്പിൽ നിന്ന് മുഖം എടുക്കാതെ പറഞ്ഞു.
"അയ്യോ.. ഇപ്പൊ വേണ്ട.. വയറു പൊട്ടിപ്പോകും" ഞാൻ പറഞ്ഞു.
"എന്നാൽ നീ ഒരു പാത്രത്തിൽ ആക്കി എടുക്ക് . മനു റൂമിൽ പോയാൽ കഴിക്കാമല്ലോ." ഷംഷീർ പറഞ്ഞു.
"ശെരി.." എന്നും പറഞ്ഞു മുംതാസ് അടുക്കളയിലേക്ക് പോയി.
അവൾ പാത്രത്തിൽ പായസം എടുത്തു കൊണ്ട് വന്നു. തരുമ്പോൾ ചുണ്ടു കൊണ്ട് ഉമ്മ എന്ന് കാണിച്ചു. ഞാൻ പത്രം വാങ്ങി.
"എന്നാ ഞാൻ ഫ്ലാറ്റിലോട്ട് പോട്ടെ..." എന്നും പറഞ്ഞു ഞാൻ എഴുന്നേറ്റു.
"ശെരി.. മനു.. ഗുഡ്നൈറ്,." ഷംഷീർ പറഞ്ഞു.
"ഗുഡ്നൈറ്.. " എന്നും പറഞ്ഞു മുംതാസിനെ നോക്കി ചിരിച്ചു കൊണ്ട് ഞാൻ തിരിഞ്ഞു നടന്നു.
വാതിലിനു അടുത്തെത്തിയപ്പോൾ ഞാൻ നിന്നു.
"പാത്രം വേണ്ടി വരില്ലേ.. ഞാൻ ഇപ്പൊ തന്നെ വേറെ പാത്രത്തിൽ ആക്കി തരാം" ഞാൻ മുംതാസിനെ നോക്കി പറഞ്ഞു. അവളെ പാത്രം വാങ്ങാൻ എന്നും പറഞ്ഞു ഫ്ലാറ്റിൽ കൊണ്ട് പോയി ഒരു അഞ്ചു മിനുട്ടിൽ ചെറുതായിട്ട് പണിയാം എന്ന് വിചാരിച്ച ഞാൻ പറഞ്ഞു. മുംതാസിന് അത് കേട്ടപ്പോകമ്പി കുട്ടന്‍ .നെറ്റ് കണ്ണിൽ ഒരു തിളക്കം. ഞാൻ വരാം കൂടെ പാത്രം ഇപ്പൊ തന്നെ എടുക്കാലോ എന്ന് അവൾ പറയാൻ തുടങ്ങും മുൻപേ ഷംഷീർ . "അത് കൊഴപ്പമില്ല മനു. ഇവിടെ പാത്രം ഒക്കെ ഉണ്ട്. നമുക്ക് നാളെ എടുക്കാം"
അവളുടെ മുഖത്തു നിരാശ
💬 Comments
View all comments