0%

Chapter Title : എന്റെ ഡയറിക്കുറിപ്പ് 4 : മുംതാസ്

Author : kkstories Read All Parts 545

. ഞാൻ അണ്ടി പോയ അണ്ണാനെ പോലെ എന്റെ ഫ്ലാറ്റിലേക്ക് പോയി.
അടുത്ത ദിവസങ്ങളിൽ ഒന്നും അവളെ ഒറ്റയ്ക്കു കിട്ടിയില്ല. ഇപ്പോഴും ഷംഷീർ ഉണ്ടായിരുന്നു. അങ്ങനെ ശനിയാഴ്ച ആയി. ഇന്നാണ് എംപ്ലോയീ നൈറ്റ്. വൈകിട്ട് 7 മണിക്ക് പൻവേൽ ഉള്ളൊരു ഫാം ഹൗസിലാണ് പാർട്ടി. 5 മണിക്ക് മീരയുടെ കാൾ.
"ഹാലോ. മനു.."
"പറയു മീര.."
"മനു എത്ര മണിക്ക് ഇറങ്ങും. "
"ഞാൻ ഒരു അഞ്ചര ആവുമ്പൊ ഇറങ്ങാൻ ആണ് വിചാരിക്കുന്നത്. എന്തെ?"
"പോവുമ്പോ എന്നെ കൂടെ പിക്ക് ചെയ്യുമോ?"
"അതിനെന്താ.. ഞാൻ എന്നാൽ കുറച്ച നേരത്തെ ഇറങ്ങാം. മീര ഒരു അഞ്ചര ആവുമ്പൊ റെഡി ആയി നിന്നോളൂ..ഓക്കേ.."
"ഓക്കേ മനു.. താങ്ക്സ്.. സീ യു.."
ഞാൻ ഫോൺ വെച്ച് വേഗം റെഡി ആയി. മീരയെ പിക്ക് ചെയ്യാൻ നെരൂൾ പോയി. ഞാൻ അവളുടെ അപ്പാർട്മെന്റിന് താഴെ കാർ നിർത്തി അവളെ വിളിച്ചു.
"ഹലോ.. മീര.. ഞാൻ എത്തി കേട്ടോ"
"ഓക്കേ മനു.. ഞാൻ ഇതാ ഇറങ്ങി".
ഞാൻ ഒരു നീല ജീൻസും വെള്ള ഷർട്ടും ആണ് വേഷം. ഷർട്ട് ഇൻസൈഡ് ചെയ്ത് ലുക്കിൽ തന്നെ ആണ്. എല്ലാരുടേം ഫാമിലി ഉണ്ടാവും. ചരക്ക് പീസുകൾ ഒരുപാട് ഉണ്ടാവും. അപ്പൊ ഇത്തിരി സ്മാർട്ട് ആയാൽ നല്ലതാ.. ഞാൻ അങ്ങനെ ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോ മീര നടന്നു വരുന്നത് കണ്ടു.
"എന്റമ്മോ" ഞാൻ അറിയാതെ പറഞ്ഞു പോയി.
കറുത്ത ഒരു ഗൗൺ പോലെ ഉള്ളൊരു ഡ്രസ്സ് ആണ്. സ്ലീവ്‌ലെസ്. (ലൈലാകമേ.. എന്ന പാട്ടിൽ പ്രിയ ആനന്ദ് ഇടുന്ന ഒരു

💬 Comments

View all comments