Chapter Title : എന്റെ ദേവത 2 [Mikey San]
വൈർച്ച.photoshoo ഞാൻ അവളെ താലി കെട്ടി.... പിന്നെ നടന്നത് ഒന്നും എനിക്ക് ഓർമ ഇല്ല ഫുൾ ഒരു പോക മാത്രം.... ക്യാമറാമാൻ ഫോട്ടോസ് ഒക്കെ എടുക്കുണ്ട്.........
. അമലും... ബ്രൂനോയും വന്ന്.... കോൺഗ്രലുറേഷൻസ് ഒക്കെ പറഞ്ഞു..... എന്തിനാ എന്ന് ഞാൻ ചിന്തിച്ചു ?
.
.
പിന്നെ ഞങ്ങൾ സദ്യ കഴിക്കാൻ പോയി..... ചോർ കഴിക്കാൻ പോലും പറ്റുന്നില്ല.... ?
.
.
അവളെ നോക്കിയപ്പോൾ തല കുനിച്ചു ഇരിക്കുവാന്... അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ഇട്ട് ഇട്ട്..... വരുന്നുണ്ട്..
.
. ക്യാമറാമാൻ.... ചേട്ടാ സ്‌മൈൽ പ്ലീസ് എന്ന് ഒക്കെ പറയുന്നുണ്ട്... ഞാൻ ഒരു പെട്ട ചിരി ചിരിക്കുന്നുണ്ട്.
.
ഇത് കണ്ട അമലും, ബ്രൂനോയും സൂപ്പർ. എന്ന് കൈകൊണ്ട് കാണിക്കുന്നുണ്ട്.... ഞാൻ എന്റെ മനസ്സിൽ അവന്മാരുടെ തന്തക്ക് വിളിച്ചു.... അതെ ഇനി പറ്റു ?
.
എന്നിട്ടും ഫോട്ടോ ഷൂട്ട് ഇണ് ഒരു കുറവും നടന്നില്ല.... അവർ കൊറേ പോസ് ഒക്കെ പറയുന്നുണ്ട്.. ഞാനും അവളും അത് പോലെ നിന്നു.... കല്യാണത്തിന് ശേഷം എത്രയും നേരം ആയിട്ടു അവൾ ഒരു വാക്ക് പോലും എന്നോട് മിണ്ടിയില്ല..... ഞാനും ഒന്നും മിണ്ടിയില്ല... ഈ അവസ്ഥയിൽ ആയത് കൊണ്ട് ആയിരിക്കും... കുഴപ്പം ഇല്ല നമ്മൾക്കു ശെരി ആക്കാം.
.
അങ്ങനെ ഇപ്പോൾ എന്റെ വീട്ടിൽ പോവണ്ട സമയം ആണ്..... അവൾ എല്ലാരേയും കെട്ടിപിടിച് കരയുന്നു.. ആരൊക്കെ കെട്ടിപിടിക്കുന്നു... അവളുടെ ചേട്ടൻ കുറച്ചു കാര്യങ്ങൾ ഒക്കെ സംസാരിച്ചു... നാളെ വീട്ടിലേക്ക് വരാം എന്ന് പറഞ്ഞു ഞാൻ അതിനു ഒക്കെ തലയാട്ടി..... എന്നിട്ടു അമലിനോട് പോയി എന്തൊക്കെയോ പറഞ്ഞു .......അവളുടെ അമ്മ വന്ന് പറഞ്ഞു തുടങ്ങി.....എന്റെ മകൾ പാവം ആണെന്ന്, ഇടക്ക് ഇടക്ക് കൊറച്ച് ദേഷ്യം കാണിക്കുകയോ ഉള്ളു.... സ്നേഹിച്ചാൽ ജീവൻ തന്നെ നൽകും, മോൻ അവളെ നല്ലോണം നോക്കിക്കോണം എന്നും.... ഞാൻ അതിനും തലയാട്ടി....
.
അങ്ങനെ ഞങ്ങൾ അവിടുന്ന് പുറപ്പെട്ടു.... അപ്പോൾ തന്നെ എന്റെ പകുതി ജീവൻ പോയി.... അമ്മ ഇനി എന്ത് കാണിച്ച കൂട്ടും... എന്നേ പെട്രോൾ
💬 Comments
View all comments