0%

Chapter Title : എന്റെ ദേവത 2 [Mikey San]

Author : Kambikathakal Read All Parts 265

ഒഴിഞ്ഞു കത്തിക്കുമോ... അതോ വെട്ടി കൊല്ലുമോ...... ഹോ അത് ഓർത്തപ്പോ തന്നെ പേടി ആയി..... അവൾ എപ്പോളും കരയുക ആണ്..... അമൽ എന്തൊക്കെയോ പറയുന്നുണ്ട്...... ഞാൻ ഇതിൽ ഒന്നും ശ്രെദ്ധകൊടുക്കാതെ... ചെവിയിൽ ഹെഡ്സെറ്റ് വെച്ച പാട്ട് കേട്ട് ഉറഗി.....

My heart's a stereo.........

It beats for you, so listen close.....

Hear my thoughts in every no-ote

Make me your.........radio

And turn me up when you feel low

..

This melody was meant for you

Just sing along to my stereo........

ഡാ മൈരേ എന്നിക്കു വീട് എത്തി.... അത് കേൾക്കാൻ ഉള്ള താമസം ഞാൻ ഞെട്ടി എന്നിട്ടു..... എത്രയും എളുപ്പം എത്തിയോ... ഞാൻ മൈൻഡ് ലോസ് ആയ പോലെ ഇരുന്നു..... അതെ നീ ഇറങ്ങ്.. സമയം ഇല്ല.

.

ഞാൻ ഡോർ തുറന്ന്... ഇറങ്ങി.... കൂടെ അവളും....

.

. ഞാൻ ചുറ്റും ഒന്ന് നോക്കി ആരും ഇല്ല.... ഹോ രക്ഷപെട്ടു...

.

.

എവിടുന്ന് നിന്റെ അമ്മയും അമ്മായിയും അല്ലെ... അവിടെ ഇരിക്കുന്നെ.... മൈര് പെട്ടു.

.

. ഞങ്ങൾ എല്ലാം പതിയെ... അങ്ങോട്ടു... നടന്നു

.

ഞാൻ ആദിയം നടന്നു....

. എന്നേ കണ്ട അമ്മ "ഡാ അച്ചു ഇപ്പോൾ ആണോടാ നീ വരുന്നേ.... ഉച്ചക്ക് വെറും എന്ന് അല്ലെ പറഞ്ഞെ....

ഉടനെ അമ്മായി :എന്തടാ നീ കല്യാണ ചെക്കന്റെ വേഷത്തിൽ നില്കുന്നത്... നിന്റെ കല്യാണം കഴിഞ്ഞോ... എന്ന് പറഞ്ഞു ചിരിച്ചു.

. ഞാൻ : അതെ എന്ന് പറഞ്ഞു

. അമ്മ "എന്തടാ നീ പറഞ്ഞെ "

ഞാൻ "അതെ.... ഒരു ദുർബല നിമിഷത്തിൽ... എനിക്ക് ഇവളെ കല്യാണം കഴിക്കണ്ട വന്നു... എന്ന് പറഞ്ഞു ഞാൻ അവളെ കൈ ചുണ്ടി.. കാണിച്ചു

...

അവൾ എന്റെ അടുത്ത് വന്ന് നിന്നു...

അമ്മ "എന്താടാ നീ പറയുന്നേ.... നിനക്ക് വട്ട് വല്ലോം ആയോ.... എന്തടാ ബ്രുന്നോ ഇവൻ പറയുന്നേ...

💬 Comments

View all comments